കേരള ചരിത്രത്തിലെ ക്രൂരമായ നരഹത്യ ; രാമസിംഹൻ വധം നോവലാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ചരിത്രത്തിലെ ക്രൂരമായ നരഹത്യ ; രാമസിംഹൻ വധം നോവലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 03:25 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : 1947 ഓഗസ്റ്റിൽ മലപ്പുറത്ത് നടന്ന ക്രൂരമായ നരഹത്യ പുസ്തകമാകുന്നു. എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ തിരൂർ ദിനേശ് ആണ് ഹിന്ദു സംസ്കാരത്തെ പുൽകിയതിന് മതതീവ്രവാദികൾ വധിച്ച രാമസിംഹന്റെ കഥ ജീവചരിത്ര നോവലായി മലയാളത്തിന് സമർപ്പിക്കുന്നത്.

രാമസിംഹൻ വധത്തിന്റെയും, 1921 ലെ മാപ്പിള ലഹളയിലൂടെ നടന്ന ഹിന്ദു വംശഹത്യയുടേയും ചരിത്രം ആധികാരികമായി പറയുന്ന നോവലിന് അവതാരികയെഴുതിയിരിക്കുന്നത് കാസർഗോഡ് കേന്ദ്രസർവ്വകലാശാല ഡീനും മുൻ പ്രൊ വൈസ് ചാൻസലറുമായ ഡോ.ജയപ്രസാദ് ആണ്.

മാപ്പിളലഹളയുടെ ആധികാരിക ചരിത്രം, തകർക്കപ്പെട്ട ക്ഷേത്രങ്ങൾ എന്ന ചരിത്ര പരമ്പര തുടങ്ങിയ ആധികാരികമായ രചനകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് തിരൂർ ദിനേശ്. എഴുത്തച്ഛൻ, ശങ്കരാചാര്യർ, പൂന്താനം, അയ്യൻകാളി എന്നിവരുടെയൊക്കെ ജീവിതത്തെ ആധാരമാക്കി അദ്ദേഹം എഴുതിയ നോവലുകൾ ഏറെ നിരൂപകശ്രദ്ധ നേടിയിട്ടുണ്ട്.

ഡിസംബർ 6 നു ഷൊർണൂരിൽ വെച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ പ്രസാധന രംഗത്ത് ശ്രദ്ധിക്കപ്പെട്ട കോഴിക്കോട് ആസ്ഥാനമായ വേദ ബുക്സാണ് 304 പേജുകളുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Tags: NovelBookRamasinhan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies