ഇന്ത്യൻ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് 2021 ൽ മികച്ച ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് 2021 ൽ മികച്ച ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2020, 02:56 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിന് സാദ്ധ്യത. ഇ-കൊമേഴ്‌സ്, ഐ ടി, ലൈഫ് സയിന്‍സ് എന്നീ  വിഭാഗങ്ങളിലുള്ള  കമ്പനികളിലാണ് ശമ്പളവർദ്ധനവിന് സാധ്യത ചൂണ്ടിക്കാണിക്കുന്നത്.  ആഗോള മാനവ വിഭവശേഷി കൺസൾട്ടൻസി അയോൺ നടത്തിയ സർവേയിൽ ആണ് ഇക്കാര്യത്തിൽ സൂചന നൽകിയിരിക്കുന്നത്.

അയോണിന്റെ  ഇന്ത്യന്‍ സാലറി ഇന്‍ക്രീസ് ട്രെന്ഡറ് സര്‍വ്വെ  പ്രകാരം 2021 ല്‍ 7.3 ശതമാനം ശമ്പള വര്‍ദ്ധനവാണ്  കമ്പനികൾ വാഗ്ദാനം  ചെയ്തിരിക്കുന്നതെന്ന് സർവ്വെ വ്യക്തമാക്കുന്നു . 20 വ്യവസായങ്ങളിലായി 1,050 കമ്പനികളിൽ നിന്നാണ് സർവ്വെയുടെ വിവരങ്ങൾ ശേഖരിച്ചത്.

2020 ലെ ശരാശരി ശമ്പള വര്‍ദ്ധനവ് 6.1 ശതമാനം മാത്രമായിരുന്നു, പതിനാല് വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. രാജ്യത്തെ 20 വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നായി 1050 കമ്പനികളിലെ ഡാറ്റകളാണ് സര്‍വ്വേക്കായി ശേഖരിച്ചത്.

2020 ല്‍ 71 ശതമാനം കമ്പനികളില്‍ മാത്രമാണ് ശമ്പളക്കയറ്റം ഉണ്ടായിരുന്നതെങ്കില്‍ അടുത്ത വര്‍ഷം അത് 87 ശതമാനം കമ്പനികളിലായി ഉയരുമെന്ന് സർവ്വെ പ്രകാരം അനുമാനിക്കാം. എന്നാല്‍ 14 ശതമാനം കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും ഉറപ്പുനല്‍കി.47 ശതമാനം കമ്പനികളും 8 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു.

കൊറോണ മഹാമാരിയെ തുടർന്ന് സാമ്പത്തികമായി തകിടം മറിഞ്ഞ   കമ്പനികൾ   കരകയറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്  ശമ്പള വർദ്ധനവെന്ന്    അയോണിന്റെ  ബിസിനസ്സ് പങ്കാളി നിതിന്‍ സേതി അറിയിച്ചു.

 

Tags: FINANCE
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies