പാറ്റശല്യം ഒഴിവാക്കാൻ എളുപ്പവഴികൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാറ്റശല്യം ഒഴിവാക്കാൻ എളുപ്പവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 11:17 am IST
FacebookTwitterWhatsAppTelegram

പല വീട്ടമ്മമാരുടെയും മുഖ്യ ശത്രുവാണ് പാറ്റ. എത്രയൊക്കെ പാറ്റകളെ കൊന്നാലും വീണ്ടും വീണ്ടും പെരുകുകയും ചെയ്യും. കാണുമ്പോൾ അറപ്പുളവാക്കുന്നതിനുമപ്പുറം പലതരം രോഗവാഹകരായും പാറ്റകളെ കണക്കാക്കുന്നു. പാറ്റകളുടെ എണ്ണം വർധിക്കുന്നത് പലതരം രോഗങ്ങൾ ഉണ്ടാവാനും കാരണമാകുന്നു.

വീടുകളിൽ തന്നെ ലഭ്യമായ പല വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് പാറ്റകളെ ഇല്ലാതാക്കാവുന്നതാണ്. അത്തരം ചില വിദ്യകൾ എന്തെല്ലാം ആണെന്ന് നോക്കാം.

ഒരു നാരങ്ങ, രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ ചേർക്കുക. ശേഷം ഇത് അടുക്കളയിലെ സിങ്കിന്റെ ഡ്രെയിനേജിൽ ഒഴിക്കുകയോ മറ്റോ ചെയ്യാവുന്നതാണ്. പാറ്റകളുടെ ശല്യം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗം ആണിത്.

പാറ്റകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ കറുവപ്പട്ടയുടെ പൊടി വിതറുന്നത് പാറ്റകളെ തുരത്തുവാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ആണ്.

എല്ലാവീടുകളിലും ലഭ്യമായ വിനാഗിരി ഉപയോഗിച്ചുള്ളതാണ് മറ്റൊന്ന്. വെളുത്ത വിനാഗിരിയും ചൂടുവെള്ളവും ചേർത്തതിന് ശേഷം സിങ്കിലും മറ്റ് പൈപ്പ് കണക്ഷനുകളിലും ഒഴിക്കുക.

ബോറിക് ആസിഡ്, പഞ്ചസാര എന്നിവ ചേർത്തതിന് ശേഷം പാറ്റകളെ കാണാറുള്ള സ്ഥലങ്ങളിൽ വിതറുക. പഞ്ചസാര പാറ്റകളെ ആകർഷിക്കും. എന്നാൽ മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ബോറിക് ആസിഡ് പാറ്റകളെ കൊല്ലാൻ സഹായിക്കുന്നു. എന്നാൽ അതേ സമയം വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ ഈ മിശ്രിതം ഉപയോഗിക്കാതിരിക്കുക. മിശ്രിതത്തിലെ ബോറിക് ആസിഡ് വളർത്തുമൃഗങ്ങൾക്ക് ദോഷകരമാണ്.

ആര്യവേപ്പ് സത്തും വെള്ളവും ചേർത്തതിന് ശേഷം സ്പ്രെയർ ഉപയോഗിച്ച് പാറ്റകൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്യുക. ആര്യവേപ്പ് സത്തിന് പകരം ആര്യവേപ്പ് ഇല പൊടിച്ചത് ആണ് ഉപയോഗിക്കുന്നതെങ്കിൽ പാറ്റകൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കാലത്തും വൈകുന്നേരവും വിതറുക.

Tags: tipscockroaches
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies