ബാക്കി വരുന്ന ദോശ മാവ് കൊണ്ടൊരു സൂപ്പര്‍ പലഹാരം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ബാക്കി വരുന്ന ദോശ മാവ് കൊണ്ടൊരു സൂപ്പര്‍ പലഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2020, 04:03 pm IST
FacebookTwitterWhatsAppTelegram

ഒട്ടുമിക്ക വീട്ടമ്മമാരും രാവിലെ കഴിയ്‌ക്കാന്‍ ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ദോശ. എന്നാല്‍ എല്ലാ സമയത്തും ദോശ കുട്ടികള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടു തന്നെ ദോശ മാവ് ഉപയോഗിച്ച് ഒരു വ്യത്യസ്തമായ പലഹാരം ഉണ്ടാക്കി കൊടുത്താല്‍ കുട്ടികള്‍ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്യും. അതിനായി ക്യാബേജ്, കാരറ്റ്, സവാള, കാപ്‌സിക്കം എന്നിവ നീളത്തില്‍ അരിഞ്ഞെടുക്കുക. ഒരു പാന്‍ ചൂടാക്കി അതുലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് അരിഞ്ഞു ക്യാബേജ്, കാരറ്റ്, സവാള, കാപ്‌സിക്കം എന്നിവ ചേര്‍ത്ത് കൊടുക്കുക.

അല്പം ഉപ്പു കൂടി ചേര്‍ത്ത് നന്നായി വഴറ്റുക. പച്ച മണം മാറും വരെ മാത്രം വഴറ്റിയാല്‍ മതി. അധിക നേരം വഴറ്റിയാല്‍ ഇതിന്റെ രുചി നഷ്ടപ്പെടും. അല്‍പം കുരുമുളകു പൊടി കൂടി ചേര്‍ത്ത ശേഷം തീ ഓഫ് ചെയ്ത് മറ്റൊരു ഒരു പാത്രത്തിലേക്ക് തണുക്കാനായി മാറ്റിവയ്‌ക്കുക. തണുത്ത ശേഷം ഇതിലേക്ക് മയോണൈസ് ഒഴിച്ചു കൊടുക്കുക. ഇവ നന്നായി മിക്‌സ് ചെയ്യുക. അതിനു ശേഷം ദോശക്കല്ല് വെച്ച് നന്നായി നെയ്യൊഴിച്ച് അധികം കട്ടിയില്ലാതെ ദോശ ചുട്ടെടുക്കുക.

ഈ ദോശയിലേക്ക് നേരത്തെ തയ്യാറാക്കിയ വെജിറ്റബിള്‍ മയോണൈസ് മിശ്രിതം ചേര്‍ത്ത് റോള്‍ ചെയ്യുക. സ്വാദിഷ്ടമായ പലഹാരം തയ്യാര്‍. രാവിലെ ബാക്കി വരുന്ന ദോശയുടെ മാവ് ഉപയോഗിച്ച് വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഏറ്റവും നല്ലൊരു പലഹാരം കൂടിയാണിത്. കുട്ടികള്‍ ഒരു മടുപ്പും കൂടാതെ ഇത് കഴിക്കുകയും ചെയ്യും, മറ്റ് ദോശകളില്‍ നിന്നും വ്യത്യസ്തമായ ഒരു രുചിയാണ് ഇതിനുള്ളത്.

 

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies