കൂട്ട രാജിയുമായി അമേരിക്കന്‍ പ്രതിരോധ വകുപ്പ്; പോംപിയോയുടെ ട്രംപ് അനുകൂല പ്രസ്താവന അനവസരത്തിലെന്ന് ഉദ്യോഗസ്ഥര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൂട്ട രാജിയുമായി അമേരിക്കന്‍ പ്രതിരോധ വകുപ്പ്; പോംപിയോയുടെ ട്രംപ് അനുകൂല പ്രസ്താവന അനവസരത്തിലെന്ന് ഉദ്യോഗസ്ഥര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 12:15 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കയുടെ തന്ത്രപരമായ പ്രതിരോധവകുപ്പ് ആകെ ആശയക്കുഴ പ്പത്തിലെന്ന് റിപ്പോര്‍ട്ട്. ട്രംപിന് അനുകൂലമായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രസ്താവനയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ട്രംപിന് തുടര്‍ച്ചയായ രണ്ടാം തവണയും. ഭരിക്കാന്‍ പലരും സ്ഥാനമൊഴിഞ്ഞുകൊടുക്കണമെന്ന പ്രസ്താവനയാണ് ചര്‍ച്ചയായത്. ബൈഡന് വോട്ട് ലഭിച്ചിട്ടും ട്രംപ് വീണ്ടും അധികാരത്തില്‍ തുടരുമെന്ന സൂചന പോംപിയോയുടെ ഭാഗത്തുനിന്നുണ്ടായതാണ് പെന്റഗണെ അസ്വസ്ഥമാക്കിയത്.

തനിക്കൊപ്പം സഹകരിക്കാതിരുന്നവരെ വെട്ടിനിരത്തി ട്രംപ് നടത്തിയ തോല്‍വിയോടുള്ള പ്രതികരണത്തിലും പെന്റഗണ്‍ അസ്വസ്ഥമാണ്. നാല് ഉദ്യോഗസ്ഥരാണ് മാര്‍ക്ക് എസ്പര്‍ പുറത്തായതിന് പിന്നാലെ ജോലി രാജിവെച്ചത്. ട്രംപിന് അനുകൂലമല്ലാത്തവര്‍ തുടരരുതെന്ന് പോംപിയോ പറഞ്ഞതോടെ ആരാണ് പ്രസിഡന്റെന്ന ചോദ്യവും ഉയരുകയാണ്. ഔദ്യോഗി കമായി സ്ഥാനം കൈമാറാത്തതിനാല്‍ പലര്‍ക്കും പരസ്യപ്രസ്താവന നടത്താനും സാധിക്കാത്ത അവസ്ഥയാണുള്ളത്. പോംപിയോ തമാശ പറയുകയാണോ? ഭരണകാര്യത്തില്‍ ഇത്തരം പുകമറയുടെ ആവശ്യമെന്ത്? എന്നീ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്.

Tags: USmike pompeo
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies