10 ശതമാനം വരെ വിലക്കുറവിൽ സപ്ലൈക്കോ സാധനങ്ങൾ വീട്ടുപടിക്കലെത്തും; ബിഗ് കാർട്ടുമായി സ്റ്റാർട്ട് അപ്പ് കമ്പനി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

10 ശതമാനം വരെ വിലക്കുറവിൽ സപ്ലൈക്കോ സാധനങ്ങൾ വീട്ടുപടിക്കലെത്തും; ബിഗ് കാർട്ടുമായി സ്റ്റാർട്ട് അപ്പ് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 12:12 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പൊതു മേഖല സ്ഥാപനമായ സപ്ലൈക്കോയുടെ ഉൽപ്പന്നങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും. ഡോർ ടു ഡോർ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ കേരള സ്റ്റാർട്ട്‌അപ്പ് മിഷൻ കമ്പനി ബിഗ് കാർട്ട് കേരള.കോമിലൂടെയാണ് ഉപഭോക്താക്കൾക്ക് സപ്ലൈക്കോ ഉൽപ്പന്നങ്ങൾ ഓൺലൈനായി വീട്ടുപടിക്കൽ ലഭ്യമാകുക. സപ്ലൈകോ സ്റ്റോറുകളിൽ ലഭ്യമാകുന്ന 5 ശതമാനം മുതൽ 10 ശതമാനം വരെ ഡിസ്‌കൗണ്ടുകളോടെയാകും ബിഗ് കാർട്ടിലും ഉൽപ്പനങ്ങൾ ലഭ്യമാകുക.

സപ്ലൈക്കോ ഉൽപ്പനങ്ങളെ കൂടാതെ പച്ച മത്സ്യം, വിവിധതരം മാംസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ബേക്കറി, ഡയറി ഉൽപ്പന്നങ്ങൾ തുടങ്ങിയവയും പൊതുവിപണിയിലെ പ്രമുഖ റീടൈൽ സ്റ്റോറുകളിൽ നിന്നുള്ള ഉൽപ്പനങ്ങളും കുറഞ്ഞ ഡെലിവറി ചാർജ്ജിൽ ബിഗ് കാർട്ട് കേരളയിലൂടെ വീടുകളിലെത്തും. കൂടാതെ ലൈഫ് സ്റ്റൈൽ, ഹോം അപ്ലയൻസസ് ഉൽപ്പനങ്ങളും ബിഗ് കാർട്ടിൽ ലഭ്യമാണ്. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നിന്നാണ് മാംസ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് കേരള ഹോർട്ടികോർപ്പിന്റെയും, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റേയും ആവശ്യനുസരണം പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവയുടെ വിതരണാവശ്യത്തിനായി കോട്ടയം സ്വദേശിയായ സ്ത്രീ സംരംഭക ജോയിസ് സാജൻ ആരംഭിച്ച ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമാണ് www.bigcartkerala.com. ഉപഭോക്തൃ സൗകര്യത്തിനായി 8921731931 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ഓർഡറുകൾ നൽകാം.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ബിഗ് കാർട്ട് കേരള കഴിഞ്ഞ ആറുമാസം കൊണ്ട് 25000ത്തിലധികം ഓർഡറുകൾ ഡെലിവറി നൽകിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവ കൂടാതെ നിലവിൽ കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്. സമീപഭാവിയിൽ തന്നെ കേരളമാകമാനം സേവനം ലഭ്യമാക്കാനാണ് ബിഗ് കാർട്ട് കേരള ലക്ഷ്യമിടുന്നത്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies