തുര്‍ക്കമേനിസ്താനില്‍ വേട്ട നായയുടെ സ്വര്‍ണ്ണപ്രതിമ സ്ഥാപിച്ച് പ്രസിഡന്റ്
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുര്‍ക്കമേനിസ്താനില്‍ വേട്ട നായയുടെ സ്വര്‍ണ്ണപ്രതിമ സ്ഥാപിച്ച് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 12:31 pm IST
Facebook
Twitter
WhatsAppTelegram

ആഷ്ഹാബാദ്: വേട്ടനായയുടെ പ്രതിമ നഗരമദ്ധ്യത്തില്‍ സ്ഥാപിച്ച് തുര്‍ക്കമേനിസ്താന്. അലാബേ നായവര്‍ഗ്ഗത്തില്‍പ്പെട്ട കരുത്തനായ വേട്ട നായയുടെ പ്രതിമയാണ് നഗരമദ്ധ്യേ സ്വര്‍ണ്ണ പ്രതിമയായി തലയുയര്‍ത്തി നില്‍ക്കുന്നത്. തുര്‍ക്ക്‌മേനിസ്താന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലീ ബെര്‍ഡിമൂഖാമേദേവാണ് തന്റെ പ്രിയങ്കര ഇനമായ അലാബേ നായവര്‍ഗ്ഗത്തോടുള്ള സ്‌നേഹം പ്രതിമ സ്ഥാപിച്ച് പ്രകടിപ്പിച്ചത്.

മുന്‍പും ഇതേ നായവര്‍ഗ്ഗത്തിനോടുള്ള സ്‌നേഹം ഗുര്‍ബാംഗുലീ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം തുര്‍ക്‌മേനിസ്ഥാന്റെ തനത് നായവര്‍ഗ്ഗമായ അലാബേയുടെ പേരില്‍ ഒരു പുസ്തകംതന്നെ പുറത്തിറക്കിയിരുന്നു. മധ്യേഷ്യന്‍ മേഖലയിലെ കരുത്തനായ നായവര്‍ഗ്ഗമാണ് അലാബേ. പ്രധാന സര്‍ക്കാര്‍ മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ചത്വരത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ താഴെയുള്ള ചുവരില്‍ എല്‍.ഇ.ഡി സ്‌ക്രീന്‍ സ്ഥാപിച്ച് നായവര്‍ഗ്ഗത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ചിത്രങ്ങളും വീഡിയോ പ്രദര്‍ശനങ്ങളും പ്രദർശിപ്പിക്കുകയാണ്.

Tags: turkmenistan
Share
Tweet
SendShare

More News from this section

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ഇസ്രായേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ, എമിറേറ്റ്സും സർവീസ് റദ്ദാക്കി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

Latest News

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies