ശ്രീരാമക്ഷേത്ര മാതൃകയില്‍ ചിരാതുകള്‍ തെളിയും; അഞ്ചു ലക്ഷം ചിരാതുകള് നിരത്തി ദീപോത്സവത്തിനായി അയോദ്ധ്യ ഒരുങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമക്ഷേത്ര മാതൃകയില്‍ ചിരാതുകള്‍ തെളിയും; അഞ്ചു ലക്ഷം ചിരാതുകള് നിരത്തി ദീപോത്സവത്തിനായി അയോദ്ധ്യ ഒരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 03:04 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ശ്രീരാമജന്മഭൂമിയിലെ ദീപോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു ലക്ഷത്തിലേറെ ചിരാതുകള്‍ അണിനിരത്തിയുള്ള ദീപാലങ്കാര പരിപാടിയുടെ മുന്നൊരുക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌ക്കാരിക വകുപ്പും അയോദ്ധ്യാ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റും സംയുക്തമായാണ് ദീപോത്സവം ആസൂത്രണം ചെയ്തിട്ടുള്ളത്. ആകെ അഞ്ചു ലക്ഷത്തി അന്‍പത്തൊന്നായിരം ചിരാതുകളാണ് ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്നത്.

സരയൂ നദിക്കരയിലെ രാം കീ പൈഡീ കടവുകളെ ദീപങ്ങളാല്‍ കമനീയമായി അലങ്കരിച്ചാണ് നാളെ ദീപാവലി ആഘോഷം നടത്തുന്നത്. ശ്രീരാമന്റെ ജീവിതത്തെ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖാചിത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കാന്‍ പാകത്തിന് തയ്യാറാക്കിക്കഴിഞ്ഞു. ഇവയ്‌ക്കൊപ്പം 25 ശില്‍പ്പങ്ങളും തയ്യാറാക്കിയതായി സംഘാടകര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് ലളിതകലാ അക്കാദമിയാണ് ശ്രീരാമ രൂപങ്ങളെല്ലാം തയ്യാറാക്കിയത്. ആയിരത്തിലേറെ കലാകാരന്മാര്‍ ഒരു മാസത്തിലേറെയായി നടത്തിയ മികച്ച തയ്യാറെടുപ്പാണ് നാളെ ദീപങ്ങളാല്‍ ശോഭിക്കാന്‍ പോകുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

ദീപാവലി ആഘോഷങ്ങള്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെ അയോദ്ധ്യയില്‍ ആരംഭിക്കും. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്. കൊറോണ പ്രോട്ടോക്കോള്‍ ഉള്ളതിനാലും പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിക്കുകയാണ്.

Tags: ayodhyadeepavali-ayodhya
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies