മണിക്കൂറിൽ 90 കിലോമീറ്റർ വേഗം; പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് സ്‌റ്റൈലൻ ഇലക്ട്രിക് കാർ നിർമ്മിച്ച് വിദ്യാർത്ഥികൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണിക്കൂറിൽ 90 കിലോമീറ്റർ വേഗം; പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് സ്‌റ്റൈലൻ ഇലക്ട്രിക് കാർ നിർമ്മിച്ച് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 07:40 pm IST
FacebookTwitterWhatsAppTelegram

നെതർലാൻഡ്: പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് സ്‌പോർട്‌സ് കാറുകളെ പോലും തോൽപ്പിക്കുന്ന സ്റ്റൈലൻ ഇലക്ട്രിക് കാർ നിർമ്മിച്ച് വിദ്യാർത്ഥികൾ. നെതർലാൻഡിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് പ്ലാസിറ്റിക് കുപ്പികളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് കാർ നിർമ്മിച്ചിരിക്കുന്നത്.

ലൂക്ക എന്നാണ് ഈ കാറിന് വിദ്യാർത്ഥികൾ പേര് നൽകിയിരിക്കുന്നത്. മഞ്ഞ നിറത്തിൽ സ്‌പോർട്ട്‌സ് കാറിന്റെ രൂപഭംഗിയിലൊരുങ്ങിയ വാഹനം ഒരു അത്ഭുത കാഴച്ച തന്നെയാണ് കാഴ്‌ച്ചക്കാർ അഭിപ്രായപ്പെടുന്നത്. 22 വിദ്യാർത്ഥികൾ 18 മാസം കൊണ്ടാണ് ലൂക്ക എന്ന വാഹനം നിർമ്മിച്ചിരിക്കുന്നത്.

മണിക്കൂറിൽ 90 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. ഒറ്റത്തവണ ചാർജ് ചെയ്താൽ 220 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ ലൂക്കയ്‌ക്ക് സാധിക്കും. കടലിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ അകത്തളത്തിൽ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. തേങ്ങയുടെ ചകിരി നാരുകളും കുതിരയുടെ രോമവും ഉപയോഗിച്ചാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. രണ്ടു പേർക്കാണ് വാഹനത്തിൽ സഞ്ചരിക്കാൻ കഴിയുക.

ShareTweetSendShare

More News from this section

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies