ചൊവ്വയിൽ നിന്നും പഠനത്തിനായി പാറക്കഷ്ണങ്ങൾ ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി നാസ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിൽ നിന്നും പഠനത്തിനായി പാറക്കഷ്ണങ്ങൾ ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2020, 07:19 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : ചൊവ്വയിൽ നിന്നും പഠനത്തിനായി പാറക്കഷ്ണങ്ങൾ ഭൂമിയിലേക്ക് കൊണ്ടുവരാൻ തീരുമാനമെടുത്ത് നാസ. അന്യഗ്രഹങ്ങളെക്കുറിച്ചുള്ള ഗവേഷണം ഉർജ്ജിതമാക്കാനാണ് ഇത്തരമൊരു നീക്കം.

നാസയുടെ ചൊവ്വ പര്യവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂലൈയിൽ ലോഞ്ച് ചെയ്ത മാർസ് 2020 പെർസീവെറൻസ് റോവർ ഉപയോഗിച്ചാണ് ദൗത്യം നിർവഹിക്കുക. പെർസീവെറൻസ് റോവർ ഡ്രിൽ ഉപയോഗിച്ച് ചൊവ്വയിലെ പാറകളും മണ്ണും ട്യുബുകളിൽ ശേഖരിക്കും. സാമ്പിൽ കാഷിംഗ് എന്നാണ് ഈ പ്രക്രിയയ്‌ക്ക് പേരിട്ടിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചൊവ്വയിൽ നിന്നും സാമ്പിൾ ശേഖരിച്ച ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ഗവേഷണ ഏജൻസിയാകും നാസ.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുമായി ( ഇഎസ്എ ) ചേർന്നാണ് നാസ ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നിഗമനങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര റിവ്യു ബോർഡിനും രൂപം നൽകിയിട്ടുണ്ട്. ഗവേഷണഫലം ബഹിരികാശ ഗവേഷണ രംഗത്ത് പുതിയ നിഗമനങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുമെന്നും നാസ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നാസ മാർസ് സാമ്പിൾ റിട്ടേൺ (എംഎൻഎസ്) ക്യമ്പെയ്‌നെക്കുറിച്ച് ട്വിറ്ററിലൂടെ പങ്കുവച്ചത്. ചൊവ്വയിൽ നിന്നും സാമ്പിൾ പാറക്കഷ്ങ്ങൾ ഭൂമിയിലെത്തിക്കാൻ ഒരുങ്ങുകയാണെന്നും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ( ഇഎസ്എ ) പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന ക്യാമ്പെയ്‌നിന് ചൊവ്വ പര്യവേഷണ പദ്ധതിയിൽ ഏറെ സാങ്കേതിക പുരോഗതി കൊണ്ടുവരാൻ സാധിക്കുമെന്നും നാസ വ്യക്തമാക്കി.

ചൊവ്വയിലെ ജീവന്റെ സാന്നിധ്യവും സാധ്യതയും കണ്ടെത്തുന്നതിൽ നിർണായക ചുവടുവെപ്പാകും നാസയുടെ നീക്കം.

Tags: mars
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies