രാത്രികാല വിശ്രമകേന്ദ്രങ്ങള്‍ തയ്യാറാക്കി ഭരണകൂടം; തണുപ്പിനെ പ്രതിരോധിക്കാന്‍ 30 കേന്ദ്രങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാത്രികാല വിശ്രമകേന്ദ്രങ്ങള്‍ തയ്യാറാക്കി ഭരണകൂടം; തണുപ്പിനെ പ്രതിരോധിക്കാന്‍ 30 കേന്ദ്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2020, 04:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ശൈത്യകാലത്തെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ തയ്യാറെടുപ്പ്. ഗാസിയാബാദ് ജില്ലയിലാണ് അശരണരായിട്ടുള്ളവരുടെ രാത്രികാല ആവാസകേന്ദ്രങ്ങള്‍ തുറന്നത്. തെരുവില്‍ കിടന്നുറങ്ങുന്നവരെ ശൈത്യകാലം തീരും വരെ സംരക്ഷിക്കാനാണ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ മാത്രം ആകെ 30 കേന്ദ്രങ്ങളാണുള്ളത്. നിലത്ത് കട്ടിയുള്ള കമ്പളികളും പുതപ്പുകളും ഒരുക്കിയിട്ടുണ്ട്. തണുപ്പ് ഒട്ടും കയറാത്ത വിധമുള്ള ഹാളുകളാണ് രാത്രികാല വിശ്രമകേന്ദ്രമായി മാറ്റിയിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കര്‍ അറിയിച്ചു.

ഡല്‍ഹി നഗരത്തിലേക്ക് ജോലിക്കോ ചികിത്സയ്‌ക്കോ ആയി എത്തുന്നവര്‍ക്ക് അടിയന്തിരസാഹചര്യത്തിലുപയോഗിക്കാനാണ് പ്രധാനമായും ആശ്രയകേന്ദ്രങ്ങള്‍ തയ്യാറാക്കാറുള്ളത്. സമൂഹത്തിലെ ദരിദ്രരും ഒറ്റപ്പെട്ടവരേയും സംരക്ഷിക്കുക എന്നത് കടമയാണെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. താമസിക്കുന്നവര്‍ക്ക് ശൗചാലയ സംവിധാനം, കുടിവെള്ളം, ഭക്ഷണ സംവിധാനം എന്നിവയും അതാത് കേന്ദ്രത്തില്‍ ലഭ്യമാണെന്നും അജയ് ശങ്കര്‍ പറഞ്ഞു. കേന്ദ്രങ്ങളുടെ നടത്തിപ്പ് ഉറപ്പുവരുത്താന്‍ മിന്നല്‍പരിശോധനകളും നടത്തുമെന്നും അജയ് ശങ്കര്‍ വ്യക്തമാക്കി.

Tags: Delhishelter home
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies