ഇങ്ങനെയല്ല നേരിടേണ്ടത് ; ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ശക്തമായ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇങ്ങനെയല്ല നേരിടേണ്ടത് ; ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലില്‍ ശക്തമായ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 09:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്:

ഐക്യരാഷ്‌ട്ര സുരക്ഷ കൗൺസിലിൽ ആഗോള ഭീകരതക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരരുടെ സ്വർഗ്ഗവും സംരക്ഷണ കേന്ദ്രങ്ങളും തുറന്നുകാട്ടിയാണ് ഇന്ത്യയുടെ പ്രതിനിധി ടി.എസ് തിരുമൂർത്തി യോഗത്തിൽ സംസാരിച്ചത്. അഫ്ഗാനിലെ ഭീകരതയ്‌ക്ക് പിന്തുണ നൽകുന്ന പാകിസ്താനേയും പാക് പിന്തുണയോടെ ഭീകരാക്രമണങ്ങൾ നടത്തുന്ന സംഘടനകളേയും ഇന്ത്യ യോഗത്തിൽ രൂക്ഷമായി വിമർശിച്ചു.  ഭീകരരുടെ സ്വര്‍ഗ്ഗവും സംരക്ഷകേന്ദ്രങ്ങളും ഇവയൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സുരക്ഷാ കൗണ്‍സില്‍ ആഞ്ഞടിച്ചത്.

അഫ്ഗാനില്‍ സമാധാന ചര്‍ച്ച നടന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ സുരക്ഷാ കൗണ്‍സില്‍ എന്ത് നടപടിയാണെടുത്തതെന്ന് ഇന്ത്യ ചോദിച്ചു. ഒരു വശത്ത് സമാധാനവുമായി വന്‍ശക്തികള്‍ മുന്നോട്ട് പോകുന്നു. മറുവശത്ത് അഫ്ഗാനിലും ലോകത്തിന്റെ പലഭാഗത്തും സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികള്‍ മരിച്ചുവീഴുന്നു. ഇത്തരം സംഭവങ്ങളില്‍ ഉടന്‍ ഇടപെടാനും നടപടിയെടുക്കാനും ആഗോളതലത്തില്‍ സുരക്ഷാ കൗണ്‍സില്‍ ശക്തമാകണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.

സമാധാന ചര്‍ച്ചകളും അക്രമവും ഒരുമിച്ച് പോകില്ല. ഭീകര സംഘടനകളേയും അവരുടെ താവളങ്ങളേയും തകര്‍ക്കാതെ സമാധാന ശ്രമങ്ങള്‍ക്ക് പോകുന്നതിന്റെ അര്‍ത്ഥശൂന്യത ഇന്ത്യ ചൂണ്ടിക്കാട്ടി. സുരക്ഷാ കൗണ്‍സില് -‍ ഭീകരത ഇല്ലാതാക്കാനുള്ള പ്രായോഗിക പദ്ധതികള്‍ എന്ന വിഷയത്തിലാണ് ഇന്ത്യ ഇസ്ലാമിക ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങളും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന രാജ്യങ്ങള്‍ ലോകത്തിനുണ്ടാക്കുന്ന ഭീഷണിയും ഉദാഹരണസഹിതം നിരത്തിയത്.

Tags: india-UNSC
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies