പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ ഇസ്രയേല്‍ ; ഇന്ത്യയൊട്ടുക്കും സംയുക്ത സംരംഭങ്ങള്‍ക്ക് ധാരണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ ഇസ്രയേല്‍ ; ഇന്ത്യയൊട്ടുക്കും സംയുക്ത സംരംഭങ്ങള്‍ക്ക് ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 10:12 am IST
FacebookTwitterWhatsAppTelegram

ടെല്‍ അവീവ്: ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാന്‍ സാങ്കേതിക സഹായങ്ങളുമായി ഇസ്രയേല്‍. ഹിമാലയന്‍ മലനിരകളുടേയും എല്ലാ സംസ്ഥാനത്തേയും വിശാലമായ ഭൂപ്രദേശങ്ങളുടേയും പരിസ്ഥിതി സംരക്ഷണവും പ്രകൃതി ദുരന്ത മുന്നറിയിപ്പും ഉറപ്പുവരുത്തുന്നതാണ് സംവിധാനം. അത്യാധുനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഇസ്രയേല്‍ സഹായം ലഭിക്കുക.

ഭൂകമ്പ സാദ്ധ്യതകളും പ്രകൃതി ദുരന്ത സാദ്ധ്യതകളും കണ്ടെത്താന്‍ ഉപഗ്രഹ സംവിധാനങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഇസ്രയേല്‍ ഇന്ത്യയ്‌ക്കായി സ്ഥാപിക്കും. ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പുകളേയും ഭൗമപഠന കേന്ദ്രങ്ങളേയും ദുരന്ത നിവാരണ അതോറിറ്റികളേയും ബന്ധപ്പെടുത്തിയാണ് സംവിധാനങ്ങള്‍ സ്ഥാപിക്കുക. ഇന്ത്യയിലെ എല്ലാ മേഖലകളേയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന നിരീക്ഷണ ഗവേഷണ സ്ഥാപനങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകളും പ്രോത്സാഹിപ്പിക്കും.

ഇസ്രയേലിലെ സെസ്മിക് അല്‍ എന്ന സ്ഥാപനമാണ് ലോകബാങ്കിന്റെ സഹായത്തോടെ പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നത്. എല്ലാ സംസ്ഥാനങ്ങളുടേയും ദുരന്ത നിവാരണ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇന്ത്യയിലെ സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനവും നല്‍കും. ഇന്ത്യയില്‍ സെസ്മിക് അല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ 300 കമ്പനികളില്‍ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ നിന്ന് തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്കാണ് പരിസ്ഥിതി-കാലാവസ്ഥാ-പ്രകൃതി ക്ഷോഭ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പരിശീലിക്കാന്‍ അവസരമൊരുങ്ങുന്നത്.

Tags: israel-india
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies