വയറു കുറയ്ക്കാനായി ചില എളുപ്പവഴികള്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വയറു കുറയ്‌ക്കാനായി ചില എളുപ്പവഴികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 11:16 am IST
FacebookTwitterWhatsAppTelegram

വയറു കുറയ്‌ക്കുന്നതിനായി നിരവധി പരീക്ഷണങ്ങള്‍ ചെയ്തു മടുത്തവരാണ് മിക്ക ആളുകളും. എന്നാല്‍ നാം വീട്ടില്‍ തന്നെ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ വഴി നമ്മുടെ ശരീരത്തില്‍ കൊഴുപ്പിനെ നീക്കം ചെയ്യാവുന്നതാണ്. അത്തരത്തില്‍ കൊഴുപ്പിനെ ഇല്ലാതാക്കാനായി ഇതാ ചില എളുപ്പവഴികള്‍.

1. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിയ്‌ക്കുക. ഇത് വയറ്റിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

2. ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് പഞ്ചസാര നിയന്ത്രിച്ച് തടി കുറയ്‌ക്കാന്‍ സഹായിക്കുന്നു.

3. മുട്ടയുടെ വെള്ള കഴിക്കുന്നത് ശരീരത്തിനു പ്രോട്ടീന്‍ നല്‍കുകയും, വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

4. വയറു കുറയ്‌ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പര്‍. നാരുകള്‍ ധാരാളം അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും ഇത് സഹായിക്കും.

5. വെറും വയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു രാവിലെ കഴിയ്‌ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്‌ക്കാന്‍ സഹായിക്കും.

6. വെളുത്തുള്ളി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.

7 ഇഞ്ചി ശരീരത്തിലെ ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുകയും. ഇതുവഴി വയറ്റിലെ കൊഴുപ്പകറ്റുകയും ചെയ്യുന്നു.

8. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹന പ്രക്രിയയെ ശക്തിപ്പെടുത്തുകയും വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

9. വയറ്റിലെ കൊഴുപ്പു കുറയ്‌ക്കുന്ന മറ്റൊരു ഘടകമാണ് മുളകില്‍ അടങ്ങിയിരിക്കുന്ന ക്യാപ്സയാസിന്‍.

10. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ബീന്‍സ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്‌ക്കാന്‍ സഹായിക്കും.

11. ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകള്‍ വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നു.

12. മഞ്ഞള്‍ കഴിക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും.

13. ബട്ടര്‍ ഫ്രൂട്ട് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies