ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ നാളെ യുഎഇ സന്ദർശിക്കും.26ന് അദ്ദേഹം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.ഈ പര്യടനത്തിൽ ഡോ. എസ്.ജയശങ്കർ ബഹ്റൈനും സീഷെല്ലും സന്ദർശിക്കും.ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം, സഹകരണം സംബന്ധിച്ചും രാജ്യാന്തര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്യും.ഈ പര്യടനത്തിൽ ഡോ. എസ്.ജയശങ്കർ ബഹ്റൈനും സീഷെല്ലും സന്ദർശിക്കും.
Comments