ഗോത്ര വര്‍ഗ്ഗ നേതാവായിരുന്ന ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷികം ഗോത്ര സ്വാഭിമാന ദിനമായി ആചരിക്കും: ശിവരാജ് സിംഗ് ചൗഹാന്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോത്ര വര്‍ഗ്ഗ നേതാവായിരുന്ന ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷികം ഗോത്ര സ്വാഭിമാന ദിനമായി ആചരിക്കും: ശിവരാജ് സിംഗ് ചൗഹാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 12:52 pm IST
Facebook
Twitter
WhatsAppTelegram

ഉംറിയ: ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷിക ദിനം ഇനിമുതല്‍ ഗോത്രവര്‍ഗ്ഗ സ്വാഭിമാന ദിനമായി ആചരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വനവാസി ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ ആരാധ്യ പുരുഷനായി കണക്കാക്കുന്ന ഭഗവാന്‍ ബിര്‍സാ മുണ്ട ജയന്തി നവംബര്‍ 15നാണ് ആഘോഷിച്ചത്. ഗോത്രമേഖലയിലും കേന്ദ്രഭരണപ്രദേശങ്ങളിലും വനവാസി മേഖലകളുള്ള സംസ്ഥാനങ്ങളിലും ബിര്‍സാ മുണ്ടാ ജയന്തി ആഘോഷിച്ചു.

ബിര്‍സാമുണ്ടയുടെ ധീരതയും ദേശാഭിമാനവും രാജ്യം മുഴുവനുള്ള ഗോത്രവര്‍ഗ്ഗ വിഭാഗത്തിന് എന്നും ആത്മവിശ്വാസം പകരുന്നതാണെന്ന് ചൗഹാന്‍ പറഞ്ഞു. ഗോത്ര സ്വാഭിമാന ബഹുമതികള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ ബിര്‍സാ മുണ്ട അനുസ്മരണം നടത്തിയത്.

ബ്രീട്ടീഷുകാരുടെ അതിക്രമങ്ങളില്‍ നിന്നും ഗോത്രസമൂഹത്തെ രക്ഷിക്കാന്‍ സായുധപോരാട്ടത്തിന് നേതൃത്വം നല്‍കിയ പോരാളിയാണ് ബിര്‍സാ മുണ്ട. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാളികളിലൊരാളിയിട്ടാണ് ബിര്‍സ മുണ്ടയേയും ചരിത്രം രേഖപ്പടുത്തിയിട്ടുള്ളത്.  അതിശക്തമായ പോരാട്ടവീര്യം പ്രദര്‍ശിപ്പിച്ചാണ് 25-ാം വയസ്സില്‍ ബിർസ മുണ്ട വീരമൃത്യു വരിച്ചത്.

Tags: birsa munda
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies