അപ്രത്യക്ഷമാകുന്ന മെസ്സേജ് ; വാട്‌സ്ആപ്പിന്റെ പുത്തന്‍ അപ്‌ഡേഷന്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

അപ്രത്യക്ഷമാകുന്ന മെസ്സേജ് ; വാട്‌സ്ആപ്പിന്റെ പുത്തന്‍ അപ്‌ഡേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 09:49 am IST
FacebookTwitterWhatsAppTelegram

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്കായി നിരവധി പുത്തന്‍ അപ്‌ഡേഷനുകളുമായി വാട്‌സ്ആപ്പ് ഇടയ്‌ക്കിടെ എത്താറുണ്ട്. അത്തരത്തില്‍ ഏറ്റവും ഉപകാരപ്രദമായ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന അപ്‌ഡേഷനുമായാണ് ഇത്തവണ വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ ഏഴ് ദിവസം കഴിയുമ്പോള്‍ ആ മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ്. ഈ സേവനം  ഉപഭോക്താക്കള്‍ക്ക് ലഭ്യമായി കഴിഞ്ഞു.

ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ചെയ്യുന്നതിനായി ചാറ്റ് ബോക്‌സ് ഓപണ്‍ ചെയ്ത് ഒരു വ്യക്തിയുടെ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ബാറിലുളള വ്യൂ കോണ്‍ടാക്ട് സെലക്ട് ചെയ്യുക. അതില്‍ മീഡിയ വിസിബിലിറ്റിയ്‌ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്ഷന്‍ ലഭ്യമാകുന്നതാണ്. അത് ഓണ്‍ ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയുടെ മെസേജുകള്‍ എല്ലാം തന്നെ ഏഴു ദിവസം കഴിയുമ്പോള്‍ അപ്രത്യക്ഷമാകുന്നതാണ്. ചിത്രങ്ങള്‍, ഫയലുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാം തന്നെ ആട്ടോമാറ്റിക്കായി ഡിലീറ്റാവുന്നു. ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കുവാനും ഓഫ് ചെയ്യുവാനുമുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നതാണ്. കൂടാതെ നമുക്ക് ആവശ്യമുള്ള മെസേജുകള്‍ ആണെങ്കില്‍ അത് മാര്‍ക്ക് ചെയ്തിടാവുന്നതാണ്.

അപ്പോള്‍ ഏഴു ദിവസം കഴിഞ്ഞാലും പോകാതെ ആ മെസേജുകള്‍ നമ്മുടെ ചാറ്റ് ബോക്‌സില്‍ തന്നെ ഉണ്ടായിരിക്കുന്നതാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന നൂതന ഓപ്ഷന്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ്. കാരണം സൗഹൃദ കൂട്ടായ്മകള്‍, പ്രാദേശിക കൂട്ടായ്മകള്‍, കുടുംബ കൂട്ടായ്മകള്‍ തുടങ്ങി നിരവധി ഗ്രൂപ്പുകളില്‍ അംഗമാണ് നാം ഓരോരുത്തരും അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പില്‍ വരുന്ന മെസ്സേജുകള്‍ വഴി നമ്മുടെ ഫാണ്‍ മെമ്മറി ഫുള്‍ ആകാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇതില്‍ ഡിസ്സപ്പിയറിങ് മെസ്സേജ് ഓപ്ഷന്‍ ഓണ്‍ ചെയ്യുകയാണെങ്കില്‍ മെസ്സേജുകള്‍ ആട്ടോമാറ്റിക്കായി ഡിലീറ്റാവുന്നു.

 

Tags: whatsappwhatsapp disappearing messeges
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies