സിഡ്നി: സിഡ്നി ഏകദിനത്തില്‍ ബാറ്റിംഗ് ആരംഭിച്ച് ഓസ്ട്രേലിയ. 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സാണ് ഓസീസ് എടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍. 19 റണ്‍സുമായി വാര്‍ണറും 29 റണ്‍സുമായി ഫിഞ്ചും മെല്ലെപോക്കിലാണ്.
ഇന്ത്യക്കായി മുഹമ്മദ് ഷമിയും ബുംറയുമാണ് ബൗളിംഗ് തുടക്കമിട്ടത്. അഞ്ചാം ഓവറില്‍ വാര്‍ണര്‍ റണ്ണൗട്ടില്‍ നിന്നും രക്ഷപെട്ടു. ക്രീസിലെത്താന്‍ വീണ് കിടന്നാണ് വാര്‍ണര്‍ രക്ഷപെട്ടത്.
Comments