എഐ ക്യാമറ, രണ്ട് ദിവസം ബാറ്ററി ലൈഫ്, വലിയ എച്ച്ഡി പ്ലസ് സ്‌ക്രീൻ, വില 10,000; കിടിലൻ ഫീച്ചറുകളുമായി നോക്കിയ 2.4
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എഐ ക്യാമറ, രണ്ട് ദിവസം ബാറ്ററി ലൈഫ്, വലിയ എച്ച്ഡി പ്ലസ് സ്‌ക്രീൻ, വില 10,000; കിടിലൻ ഫീച്ചറുകളുമായി നോക്കിയ 2.4

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 12:17 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നോക്കിയ 2 ശ്രേണിയുടെ പുതിയ എഡിഷനായ നോക്കിയ 2.4 വിപണിയിലേക്ക്. എഐ ക്യാമറ, രണ്ട് ദിവസം ബാറ്ററി ലൈഫ്, വലിയ എച്ച്ഡി പ്ലസ് സ്ക്രീൻ അങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഫോൺ എത്തുന്നത്. വില താരതമ്യേന വലരെ കുറവാണെന്നതും ശ്രദ്ധേയം. 3ജിബി/64ജിബി വേരിയന്റിന് 10,399 രൂപയാണ് വില.

ഫോട്ടോകളെ പുതിയ തലത്തിലേക്ക് എത്തിക്കും വിധം നൈറ്റ് മോഡും പോര്‍ട്ട്‌റൈറ്റ് മോഡും അടക്കമുള്ള നിര്‍മിത ബുദ്ധി സവിശേഷതകള്‍ ലഭ്യമാക്കുന്നതാണ് ക്യാമറ. പുതുതലമുറ നോക്കിയ 2.4-ല്‍ കൂടുതല്‍ വലിയ ചിത്രം കൂടുതല്‍ നേരത്തേക്കു കാണുകയും വലിയ 6.5 ഇഞ്ച് (16.5 സെന്റീമീറ്റര്‍) സ്‌ക്രീനില്‍ പഠിക്കുകയും രൂപകല്‍പന ചെയ്യുകയുമാവാം. ഇതിന്റെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി ആശങ്കകളില്ലാതെ ഗെയിമുകളും ആപ്പുകളും ദീര്‍ഘമായി ആസ്വദിക്കുവാന്‍ സഹായിക്കുകയും ചെയ്യും. ആധുനിക കാലത്ത് ഒഴിവാക്കാനാവാത്ത ഫിംഗര്‍ പ്രിന്റ് , ഫെയ്‌സ് അണ്‍ലോക്ക് സൗകര്യങ്ങള്‍ അധിക സുരക്ഷയും പ്രദാനം ചെയ്യും.

ഇതിനു പുറമെ മൂന്നു വര്‍ഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ടു വര്‍ഷത്തേക്ക് ഒഎസ് അപ്‌ഡേറ്റുകളും നല്‍കിക്കൊണ്ടാണ് നോക്കിയ 2.4 എത്തുന്നത്. ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 11-നും 12-നും തയ്യാറാണെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. സവിശേഷമായ പുതുക്കിയ നോര്‍ഡിക് രൂപകല്‍പനയുമായാണ് നോക്കിയ 2.4 എത്തുന്നത്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതും അതിന്റെ സവിശേഷതകളെ എടുത്തു കാട്ടുന്നതുമാണിത്. പുതിയ ബ്രാന്‍ഡ് ന്യൂ കണ്ടമ്പററി നിറങ്ങളായ ഡസ്‌ക്ക് ജോര്‍ഡ്, ചാര്‍ക്കോള്‍ എന്നിവയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Nokia.com/phones ല്‍ മാത്രമായി 2020 നവംബര്‍ 26 മുതല്‍ നോക്കിയ 2.4 ലഭ്യമാണ്. നവംബര്‍ 26-ന് ഉച്ചയ്‌ക്ക് 12 മണി മുതല്‍ ഡിസംബര്‍ നാലിന് രാത്രി 11.59 വരെ ഇവിടെ നിന്നു വാങ്ങുന്ന ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 007 സ്‌പെഷല്‍ എഡിഷന്‍ ബോട്ടില്‍, ക്യാപ്, മെറ്റല്‍ കീചെയിന്‍ എന്നിവ അടങ്ങിയ 007 ഹാമ്പര്‍ ലഭിക്കും. ഡിസംബര്‍ നാലു മുതല്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവിടങ്ങളിലും രാജ്യത്തെ മുന്‍നിര റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും നോക്കിയ 2.4 ലഭിക്കും.

നോക്കിയ ഉപഭോക്താക്കള്‍ക്ക് ജിയോയില്‍ 3550 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 349 പ്ലാനിലുള്ള പ്രീപെയ്ഡ് റീചാര്‍ജിന് 2000 രൂപയുടെ തത്സമയ ക്യാഷ് ബാക്കും പങ്കാളികളില്‍ നിന്നുള്ള 1550 രൂപയുടെ വൗച്ചറുകളുമായിരിക്കും ലഭിക്കുക. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാകും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies