കടലിൻ്റെ ആരവവുമായി കോവളം എഫ്.സിയുടെ ഔദ്യോഗിക ഗാനം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കടലിന്റെ ആരവവുമായി കോവളം എഫ്.സിയുടെ ഔദ്യോഗിക ഗാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2020, 02:43 pm IST
Facebook
Twitter
WhatsAppTelegram

കേരള പ്രീമിയർ ലീഗ് ടീമായ കോവളം എഫ്.സിയുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ഗാനരചയിതാവ് വിനായക് ശശികുമാർ രചിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം.പി സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനും , സിത്താര കൃഷ്ണകുമാറും ചേർന്നാണ്. കടലിന്റെ ഫുട്‍ബോൾ ആവേശം ദൃശ്യങ്ങളിലും സംഗീതത്തിലും നിറയുന്ന ഗാനത്തിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഹൈമ , 666 എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ ഗോകുൽ കാർത്തിക്കാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.സുകേഷ് കോട്ടത്തലയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സ്പാർക്ക് ലേർണിംഗ്‌സിന്റെ ബാനറിൽ പ്രശാന്ത് കാഞ്ഞിരംകുളമാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്.

യൂത്ത് ലെവലിൽ ഐ ലീഗ് കളിച്ചിട്ടുള്ള ടീമാണ് കോവളം എഫ്.സി . 2009ൽ വിഴിഞ്ഞം കേന്ദ്രമാക്കിയാണ് കോവളം എഫ്.സി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 4 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള നൂറ്റി അൻപതോളം കളിക്കാർ കോവളം എഫ്.സിയുടെ കീഴിൽ പരിശീലനം നേടുന്നുണ്ട്. കേരള പ്രീമിയർ ലീഗിനൊപ്പം , എലൈറ്റ് ഡിവിഷനിലും കളിക്കുന്ന ഏക ക്ലബ്ബ് കൂടിയാണ് കോവളം എഫ്.സി. അദാനി പോർട്ടിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിലും ഇടം പിടിച്ചിട്ടുള്ള ക്ലബ്ബിന്റെ മുഖ്യ സ്‌പോൺസർമാർ സ്പാർക്ക് ലേർണിംഗ്സും , ഫെഡറൽ ബാങ്കുമാണ്. ശശി തരൂർ എം.പി , മാധ്യമ പ്രവർത്തകനും പ്രവാസിയുമായ ടി.ജെ മാത്യൂസ് , ചന്ദ്രഹാസൻ ,ബാലഗോപാൽ ഐ.എ.എസ് എന്നിവരാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

https://youtu.be/7RV634Qvydo

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies