കാശിവിശ്വനാഥന് മുന്നിൽ പ്രധാനമന്ത്രിയുടെ ആത്മസമർപ്പണം ; രുദ്രദേവന് കാണിക്കയായി രുദ്രാക്ഷം സമർപ്പിച്ച് നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശിവിശ്വനാഥന് മുന്നിൽ പ്രധാനമന്ത്രിയുടെ ആത്മസമർപ്പണം ; രുദ്രദേവന് കാണിക്കയായി രുദ്രാക്ഷം സമർപ്പിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 06:16 pm IST
FacebookTwitterWhatsAppTelegram

വാരാണസി : സംഹാരദേവനായ കാശി നാഥന് മുന്നിൽ ആത്മസമർപ്പണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . വാരാണസിയിൽ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം കാശി ക്ഷേത്രത്തിലെത്തിയത് .

പൂക്കൾ, പാൽ, തൈര്, തേൻ, ചന്ദനം, കശുവണ്ടി, പഴം എന്നിവ നേദിച്ചുള്ള പ്രത്യേക പൂജയും ക്ഷേത്രത്തിൽ നടന്നു . രുദ്രാക്ഷ മാല, വില്വാദി മാല , ഭസ്മം , വസ്ത്രം എന്നിവ പ്രധാനമന്ത്രി കാണിക്കയായി സമർപ്പിച്ചു .

ലളിതഘട്ട് വഴി വിശ്വനാഥ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹത്തിനൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുണ്ടായിരുന്നു . 5 പുരോഹിതരുടെ കാർമ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകൾ . സുരക്ഷ കണക്കിലെടുത്ത്, എല്ലാ പുരോഹിതർക്കും കൊറോണ പരിശോധന ഉണ്ടായിരുന്നു .

55000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ബാബ വിശ്വനാഥ് ധാമിന്റെ നിർമ്മാണവും അദ്ദേഹം വിലയിരുത്തി. ഗംഗയിൽ കുളിച്ച് ശുദ്ധമായി വരുന്ന ഭക്തർക്ക് നേരിട്ട് ക്ഷേത്രത്തിലെത്തണമെന്ന ആഗ്രഹം നിറവേറ്റുന്ന പദ്ധതിയാണിത് . പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി കൂടിയാണിത്. ഗംഗയിൽ മുങ്ങി നിവരുന്ന ഭക്തർക്ക് ക്ഷേത്രത്തിന്റെ ഗോപുരം കാണാൻ കഴിയും. 2021 ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

#WATCH Prime Minister Narendra Modi offers prayers at Kashi Vishwanath Temple in Varanasi
Chief Minister Yogi Adityanath also present pic.twitter.com/MF7piTO9zY

— ANI UP (@ANINewsUP) November 30, 2020

Tags: Narendra Modikashi temple
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies