എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്; അതുതന്നെ അവസാന വാക്കെന്ന് ഇ.പി ജയരാജൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്; അതുതന്നെ അവസാന വാക്കെന്ന് ഇ.പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2020, 02:56 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: കെ.എസ്.എഫ്.ഇ. റെയ്ഡ്   സിപിഎംലും മന്ത്രിസഭയിലും വാക്  പോര് തുടരുന്നു. മന്ത്രി  ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും പിന്നാലെ    വ്യവസായമന്ത്രി ഇ.പി. ജയരാജനും പ്രതികരണവുമായി  രംഗത്തെത്തി  . എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും  അതിനപ്പുറം ഒരു കാര്യവുമില്ലെന്നും ജയരാജൻ പ്രതികരിച്ചു. കണ്ണൂരിലായിരുന്നു മന്ത്രിയുടെ പ്രതികരണം  .

എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ലെന്നും റെയ്ഡ് എന്നു പറഞ്ഞാല്‍ റെയ്ഡ് ആകുമോ എന്നും അദ്ദേഹം ആരാഞ്ഞു. അക്കാര്യങ്ങളൊക്കെ ഇന്നലെ മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി കഴിഞ്ഞു. അതോടെ സംഗതി ക്ലിയറായി. അതില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാല്‍ അതുതന്നെ അവസാന വാക്ക്- ജയരാജന്‍ പറഞ്ഞു.

സംഭവത്തിൽ  പ്രതിപക്ഷ പാർട്ടികളെ  കുറ്റപ്പെടുത്താനും ജയരാജൻ മറന്നില്ല.    യു.ഡി.എഫുകാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും അതുകൊണ്ടാണ്   ഒരോദിവസവും  രാവിലെ പത്രസമ്മേളനം വിളിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു.  പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ  തോന്നിയതാണ്  വിളിച്ചു പറയുന്നത് അതിനോടൊന്നും പ്രതികരിച്ചിട്ട് കാര്യമില്ലെന്നും  ജനങ്ങള്‍ക്കിടയിലേക്ക് പോകാമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

റെയ്ഡിൽ  ആര്‍ക്കും ഒരു അസംതൃപ്തിയുമില്ലെന്നാണ് ജയരാജൻ പറഞ്ഞത്.   ചിലപ്പോള്‍ രമേശ് ചെന്നിത്തലയ്‌ക്ക്  അസംതൃപ്തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെ എന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.

Tags: ep jayarajanKSFE
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies