കാന്‍ബെറ ഏകദിനം; ഇന്ത്യ5 ന് 204 ; വിരാട് കോഹ്ലിക്ക് അർദ്ധ സെഞ്ച്വറി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാന്‍ബെറ ഏകദിനം; ഇന്ത്യ5 ന് 204 ; വിരാട് കോഹ്ലിക്ക് അർദ്ധ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2020, 11:58 am IST
Facebook
Twitter
WhatsAppTelegram

കാന്‍ബറ: മൂന്നാം ഏകദിനത്തിൽ മദ്ധ്യനിര പൊരുതുന്നു.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 42 ഓവറുകളില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ്. 40 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും 16 റണ്‍സുമായി രവീന്ദ്ര ജയേജയുമാണ് ക്രീസില്‍.

ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കതില്‍ തന്നെ ധവാനെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ സ്‌കോര്‍ 26ല്‍ നില്‍ക്കേയാണ് 16 റണ്‍സെടുത്ത ധവാനെ അബോട്ട് അഗറിന്റെ കയ്യിലെത്തിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം ബാറ്റിംഗിന് അടിത്തറയിട്ട വിരാട് കോഹ്ലി സ്‌കോര്‍ 82ലെത്തിച്ചു. 33 റണ്‍സെടുത്തു നില്‍ക്കേ ഗില്ലിനെ അഗര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി, മൂന്നാം വിക്കറ്റില്‍ ശ്രേയസ്സ് അട്ടര്‍ക്കൊപ്പം സ്‌കോര്‍ 100 കടത്തിയ കോഹ്ലി നില്‍ക്കേ ശ്രേയസ്സിനെ 19 റണ്‍സില്‍ സാംപ പുറത്താക്കി. തൊട്ടുപുറകേ 5 റണ്‍സില്‍ കെ.എല്‍.രാഹുലിനെ വീഴ്‌ത്തി അഗര്‍ വീണ്ടും ഇന്ത്യയ്‌ക്ക് തിരിച്ചടി നല്‍കി.

78 പന്തില്‍ 63 റണ്‍സ് നേടിയ കോഹ് ലിയെ ഹേസല്‍വുഡ് പുറത്താക്കി ഇന്ത്യയെ 5ന് 152 എന്ന നിലയിലേക്ക് വരിഞ്ഞുമുറുക്കി. ഏകദിനത്തില്‍ സച്ചിന്റെ നേട്ടം മറികടന്ന് കോഹ്‌ലി 12000 റണ്‍സ് എന്ന നേട്ടവും സ്വന്തമാക്കി.

Tags: india-aus
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies