ജഗതി നായകനും , രവി വള്ളത്തോൾ നായികയും ; ഇത് പഴയ ഒരു നാടക കഥ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജഗതി നായകനും , രവി വള്ളത്തോൾ നായികയും ; ഇത് പഴയ ഒരു നാടക കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2020, 10:01 am IST
FacebookTwitterWhatsAppTelegram

1970 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന നാടക മത്സരത്തില്‍ നായികയും നായകനുമായി തിളങ്ങിയത് മലയാള സിനിമയുടെ പ്രിയ താരങ്ങളായിരുന്നു.  നായകന്‍, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറാണ്. നായിക, മലയാള സിനിമയില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച് സൗമ്യമായ മുഖത്തോടെ നമുക്കു മുന്നിലെത്തിയ രവി വള്ളത്തോളാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിയ സൗഹൃദം പിന്നീട് കോളേജിലും അവിടെ നിന്ന് സിനിമയിലും വരെ എത്തി.

അമ്പതോളം നാടകങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലാണ് ഇരുവരും ബിരുദം പഠനം പൂര്‍ത്തിയാക്കിയത്. രണ്ടുപേരും നാടക പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. പ്രമുഖ നാടകാചാര്യനായ ജഗതി എന്‍.കെ. ആചാരിയുടെ മകനായ ജഗതി ശ്രീകുമാര്‍, തിരുവനന്തപുരം ജഗതിയിലാണ് ജനിച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് സിനിമയിലേക്ക്.

കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. എന്നാല്‍ ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലെ ഹാസ്യ കഥാപാത്രമാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് പരിചിതനാക്കിയത്. പ്രശസ്ത നാടകകൃത്ത് ടി.എന്‍. ഗോപിനാഥന്‍ നായരുടെ മകനായി മലപ്പുറം ജില്ലയിലാണ് രവിവള്ളത്തോള്‍ ജനിച്ചത്. ദൂരദര്‍ശിനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് 1987 ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കാലെടുത്തു വെച്ചു. മലയാള സിനിമയ്‌ക്ക് ഒരിക്കലും മറന്നുകളയാന്‍ സാധിക്കാത്ത രണ്ടു മുഖങ്ങളാണിവര്‍.

Tags: Jagathy sreekumar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies