ജഗതിയോട് രാത്രി പോകേണ്ടെന്ന് നെടുമുടിവേണു പറഞ്ഞു, പിറ്റേന്നായിരുന്നു അപകടവാർത്ത അറിഞ്ഞത്: എം. പദ്മകുമാർ
ജഗതി ശ്രീകുമാറിന് വാഹനാപകടം സംഭവിക്കുന്നതിന്റെ തലേ ദിവസത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ എം. പദ്മകുമാർ. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നെന്നും പിറ്റേ ദിവസം ...