സ്വാദിഷ്ടമായ വറുത്ത നാരങ്ങ അച്ചാര്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

സ്വാദിഷ്ടമായ വറുത്ത നാരങ്ങ അച്ചാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2020, 10:15 am IST
FacebookTwitterWhatsAppTelegram

അച്ചാര്‍ ഇഷ്ടപ്പെടാത്തവരും കഴിക്കാത്തവരുമായ ആളുകള്‍ കുറവായിരിക്കും. മലയാളിയുടെ ഇഷ്ട വിഭവങ്ങളിലൊന്നാണിത്. വിവിധ തരത്തിലുള്ള അച്ചാറുകള്‍ ഉണ്ടെങ്കിലും കടുതലായി കണ്ടു വരുന്നത് നാരങ്ങ അച്ചാറാണ്. എന്നാല്‍ ഈ നാരങ്ങ അച്ചാറില്‍ ഒരു വെറൈറ്റി ആയാലോ…. വളരെ സ്വാദിഷ്ടവും കൂടുതല്‍ കാലം കേടുകൂടാതിരിക്കുന്നതുമായ ഒന്നാണ് വറുത്ത നാരങ്ങ അച്ചാര്‍. ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഒരു കിലോ ചെറുനാരങ്ങ നന്നായി കഴുകി തുടച്ച് ഈര്‍പ്പം ഇല്ലാതെ മാറ്റിവയ്‌ക്കുക. പിന്നീട് ഒരു അടി കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അത് നന്നായി ചൂടാകുമ്പോള്‍ അതിലേക്ക് 100 ഗ്രാം നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് നേരത്തെ വൃത്തിയാക്കി വച്ചിരിക്കുന്ന ചെറുനാരങ്ങ ഇട്ട് നന്നായി വഴറ്റി എടുക്കണം.

ഇരുപത്തിയഞ്ച് മിനിറ്റോളം ഇത് നന്നായി ചൂടാക്കണം. ഏകദേശം കറുപ്പ് നിറം വന്നു തുടങ്ങുന്ന സമയം ഓഫാക്കുക. തണുത്തതിനു ശേഷം ഓരോന്നായി തുടച്ച് എടുക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുത്ത് അത് ചൂടായി തുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്യുക. എന്നിട്ട് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, ഒരു ടേബിള്‍ ടീസ്പൂണ്‍ കായപ്പൊടി, അല്പം ശര്‍ക്കര പൊടിച്ചത്, 100 ഗ്രാം മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം.

ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങ കൂടി ചേര്‍ക്കുക. രണ്ടോ നാലോ കഷണങ്ങളാക്കി വേണം നാരങ്ങ അരിഞ്ഞ് എടുക്കാന്‍. വറുത്തെടുത്ത് നാരങ്ങ ആയതിനാല്‍ അധികം ചെറുതാക്കിയാല്‍ ഇത് അലിഞ്ഞു പോകും. ഇവ നന്നായി യോജിപ്പിച്ച ശേഷം ഭരണിയിലോ ഏതെങ്കിലും കുപ്പി പാത്രത്തിലോ ഇട്ട് നന്നായി അടച്ചു വെക്കുക. ഏകദേശം പതിനഞ്ച് ദിവസത്തിനു ശേഷം ഇത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ സ്വാദിഷ്ടവും അതോടൊപ്പം തന്നെ ഏറെ കാലം കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്ന ഒന്നാണ് ഒരു വിഭവമാണ് വറുത്ത നാരങ്ങ അച്ചാര്‍.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies