അവസാന ടി20 ഇന്ന്; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവസാന ടി20 ഇന്ന്; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2020, 09:34 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി20 ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.40ന് മത്സരം ആരംഭിക്കും. ടി20യില്‍ അജയ്യരെന്ന് തെളിയിക്കാന്‍ ടീം ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിലും മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ മത്സരത്തിലെ താരങ്ങളെത്തന്നെ ഇറക്കുമെന്നാണ് സൂചന.

ബൗളിംഗില്‍ ഇന്ത്യയുടെ പരമ്പരയിലെ കണ്ടെത്തലായ തമിഴ്‌നാട് താരം ടി. നടരാജന്റെ മികവിലാണ് ഇന്ത്യയ്‌ക്ക് വിശ്വാസം. ഒപ്പം സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ഫോമിലേക്ക് തിരികെ എത്തിയതും ഓസീസിനെ ഒരിക്കല്‍ കൂടി തറപറ്റിക്കാന്‍ ഇന്ത്യയ്‌ക്ക് കരുത്തേകും. ബാറ്റിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആക്രണ ശൈലിയില്‍ അമ്പരന്നിരിക്കുകയാണ് ഓസീസ് നിര. ഓപ്പണിംഗില്‍ ശിഖര്‍ ധവാന്റെ സ്ഥിരതയും രാഹുലിന്റെ മനസാന്നിദ്ധ്യവും മദ്ധ്യനിരയില്‍ ശ്രേയസ്സ് അയ്യരും സഞ്ജുവും തുടക്കം നന്നാക്കുന്നതും ഇന്ത്യക്ക് ഗുണമാണ്. കോഹ്ലി  മികച്ച ഫോമിലേക്ക് ഉയര്‍ന്നാല്‍ വിജയം ഇന്ത്യക്ക് അനായാസമാകും.

ഫിഞ്ചും സ്മിത്തും തന്നെയാണ് ഓസീസ് ബാറ്റിംഗിലെ കരുത്ത്. ഇതിനൊപ്പം കീപ്പര്‍ വേഡിന്റെ അവസരോചിതമായ ബാറ്റിംഗും ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കാന്‍ സഹായകരമാണ്. കഴിഞ്ഞ മത്സരത്തിലെ വീഴ്ച മറികടക്കാനുള്ള ശ്രമമായിരിക്കും ബിഗ് ഹിറ്ററായ മാക്‌സവെല്‍ നടത്തുക. ബൗളിംഗില്‍ ഫോമിലെത്താന്‍ സാംപയുടെ ശ്രമത്തിനൊപ്പം സ്റ്റാര്‍ക്കിന്റെ പ്രകടനവും ഇന്ത്യക്കെതിരെ ഓസീസിന് തുണയാകും.

Tags: india-ausindia t20
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies