മധ്യനിരയെ ലക്ഷ്യം വെച്ച ഓസീസ് മൂന്നാം ടി20 നേടി; ബാറ്റിംഗ് ചിലരിലേക്ക് ഒതുങ്ങുന്നത് ഇന്ത്യയ്ക്ക് വിനയാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മധ്യനിരയെ ലക്ഷ്യം വെച്ച ഓസീസ് മൂന്നാം ടി20 നേടി; ബാറ്റിംഗ് ചിലരിലേക്ക് ഒതുങ്ങുന്നത് ഇന്ത്യയ്‌ക്ക് വിനയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2020, 08:21 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: അവസാന നിമിഷം വരെ നായകന്‍ നിന്നിട്ടും 12 റണ്‍സിനേറ്റ പരാജയം ഇന്ത്യക്ക് പാഠമെന്ന് കളി വിദഗ്ധര്‍. ഇന്ത്യയുടെ മദ്ധ്യനിരയുടെ പരാജയം ഉറപ്പുവരുത്തി ഓസീസ് നേടിയത് തന്ത്രപരമായ വിജയം. 5ന് 186 റണ്‍സ് നേടിയ ഓസീസ് നടത്തിയ എല്ലാ നീക്കവും ഇന്നലെ വിജയിച്ചു. ഇന്ത്യയ്‌ക്ക് സ്‌കോര്‍ അടിത്തറ നല്‍കേണ്ട കെ.എല്‍.രാഹുലിനെ പൂജ്യത്തിന് പുറത്താക്കി ഓസീസ് നടത്തിയത് ഏറ്റവും ശക്തമായ നീക്കമാണ്. പ്രധാന ബൗളറല്ലാത്ത മാക്‌സ് വെല്ലിനെക്കൊണ്ട് തന്നെ രാഹുലിനെ കുരുക്കിയെന്നതും ശ്രദ്ദേയമാണ്. ധവാനും കോഹ്‌ലിക്കും സ്‌കോര്‍ ചലിപ്പിക്കാനായെങ്കിലും തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും മികച്ച സ്‌കോര്‍ നേടി മുന്നേറേണ്ട സഞ്ജു നിരാശ സമ്മാനിച്ചു. മികച്ച ഫോമില്‍ ക്യാപ്റ്റന്‍ നില്‍ക്കേ സഞ്ജു അനിവാര്യമായി നേടേണ്ടിയിരുന്ന 20-30 റണ്‍സ് നഷ്ടപ്പെടുത്തിയത് ഇന്നലെ നിര്‍ണ്ണായകമായി. പരമ്പരയില്‍ ഒന്നും ചെയ്യാനാകാതെ പോയ താരമായി ശ്രേയസ്സ് അയ്യര്‍ വീണ്ടും പൂജ്യത്തിന് വീണപ്പോള്‍ ഇന്ത്യയുടെ തുറുപ്പു ചീട്ട് ഹാര്‍ദ്ദിക് പാണ്ഡ്യയെ നിലയുറപ്പിക്കാന്‍ വിടാതെ ഓസീസ് വീഴ്‌ത്തി. അവസാന ഓവറുകളിലെ സമ്മര്‍ദ്ദം മുഴുവന്‍ കോഹ്ലിക്കൊപ്പം പങ്കിടാന്‍ ജഡേജ കുറവ് ശരിക്കും നിഴലിച്ച ദിവസമായിരുന്നു ഇന്നലെ.

ബൗളിംഗില്‍ 3 വിക്കറ്റ് നേടി സ്വെപ്‌സണിന്റെ മികവ് ഓസീസിന് നേട്ടമായി. രാഹുലിനെ വീഴ്‌ത്തിയ മാക്‌സ്വെവെല്ലും പാണ്ഡ്യയെ വീഴ്‌ത്തിയ സാംപയുമാണ് യഥാര്‍ത്ഥത്തില്‍ ഓസീസിന്റെ വിജയ ശില്പികള്‍. കോഹ്ലിയെ വീഴ്‌ത്തി നിര്‍ണ്ണായ നിമിഷം സ്വന്തമാക്കി ആന്‍ഡ്രൂ തയീ കളി ആതിഥേയരുടെ കയ്യിലെത്തിച്ചു.

ഇനി 17-ാം തീയതിയാണ് നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് പിങ്ക് പന്തുപയോഗിച്ച് പകല്‍ രാത്രി മത്സരമായി അഡ്‌ലയ്ഡിലാണ് നടക്കുന്നത്. പരിശീലന മത്സരം ഓസീസ്-എ ടീമിനെതിരെ 11-ാം തീയതി ആരംഭിക്കും.

Tags: india-aus
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies