കരസേനാ മേധാവി ജനറല്‍ നരവനേ ഗള്‍ഫ് സന്ദര്‍ശനം ആരംഭിച്ചു; ആറു ദിവസത്തെ സന്ദര്‍ശനം യു.എ.ഇയിലും സൗദിയിലും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരസേനാ മേധാവി ജനറല്‍ നരവനേ ഗള്‍ഫ് സന്ദര്‍ശനം ആരംഭിച്ചു; ആറു ദിവസത്തെ സന്ദര്‍ശനം യു.എ.ഇയിലും സൗദിയിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2020, 08:45 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനേയുടെ ഗള്‍ഫ് പര്യടനം ഇന്നാരംഭിച്ചു. രണ്ടു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിരോധ ആവശ്യമായി ഒരു ഇന്ത്യന്‍ സൈനിക മേധാവി ആദ്യമായിട്ടാണ് യാത്രചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. 14-ാം തീയതി വരെയാണ് ഗള്‍ഫ് പര്യടനം. ഇസ്രയേല്‍ അമേരിക്കന്‍ പിന്തുണയോടെ ഗള്‍ഫ് മേഖലയില്‍ സഹകരണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ അറബ് രാജ്യങ്ങളുമായി പ്രതിരോധ രംഗത്ത് കൂടുതലായി ഇടപെടാന്‍ തുടങ്ങിയത്. ഇറാന്റെ ആണവ ശക്തിയുടെ സൂത്രധാരന്‍ മൊഹ്‌സീന്‍ ഫക്രിസാദയുടെ കൊലപാതകശേഷം ഗള്‍ഫ് മേഖലയിലെ ചലനങ്ങളും നരവനേ വിലയിരുത്തും. ഇറാനുമായി ഇന്ത്യയുടെ ശക്തമായ ബന്ധം മേഖലയിലെ സമാധാനം ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യ ദീര്‍ഘകാലമായി ഉപയോഗിക്കുന്നുണ്ട്.

ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായി നിലകൊള്ളുന്ന യു.എ.ഇയും പാകിസ്താനെ കശ്മീര്‍ വിഷയത്തില്‍ തള്ളിപ്പറഞ്ഞ സൗദിയും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളായി മാറിയതും കരാറുകളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തുന്നത്. ഇന്ത്യയുമായി മിസൈല്‍ കരാറും സൈനിക പരിശീലന കരാറും അറബ് രാജ്യങ്ങള്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങളുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ജനറല്‍ നരവനേ കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയില്‍ 13,14 ദിവസങ്ങളില്‍ തങ്ങുന്ന നരവനേ റോയല്‍ സൗദി ലാന്റ് ഫോഴ്‌സ്, സംയുക്ത സേനാ ആസ്ഥാനം, കിംഗ് അബ്ദുള്‍ സൈനിക അക്കാദമി എന്നിവ സന്ദര്‍ശിക്കും. ഒപ്പം ദേശീയ പ്രതിരോധ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായും സംവദിക്കും.

Tags: m.m.narawane
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies