അപൂര്‍വ്വമായ നേര്‍ച്ചയുമായി ഭക്തര്‍ എത്തുന്ന രാംനാഥ് ശിവ്‌ഖേലാ ക്ഷേത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

അപൂര്‍വ്വമായ നേര്‍ച്ചയുമായി ഭക്തര്‍ എത്തുന്ന രാംനാഥ് ശിവ്‌ഖേലാ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 11:41 am IST
Facebook
Twitter
WhatsAppTelegram

അപൂര്‍വ്വമായ വിശ്വാസങ്ങളും സമ്പ്രദായങ്ങളും നിലനില്‍ക്കുന്ന നിരവധി പുരാതന ക്ഷേത്രങ്ങള്‍ നമ്മുടെ ഭാരതത്തില്‍ ഉണ്ട്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ സൂററ്റില്‍ സ്ഥിതി ചെയ്യുന്ന രാംനാഥ് ശിവ്‌ഖേലാ ക്ഷേത്രം. ഗുജറാത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഭഗവാന് നേര്‍ച്ചയായി അപൂര്‍വ്വങ്ങളായ പലതും ഭക്തര്‍ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കാറുണ്ട്.  എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ ക്ഷേത്രത്തില്‍ വിശ്വാസികള്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്നത് ജീവനുളള ഞണ്ടുകളെയാണ്.

കേള്‍ക്കുമ്പോള്‍ തന്നെ അതിശയവും അപൂര്‍വ്വവുമായി തോന്നുമെങ്കിലും ഇത് രാംനാഥ് ശിവ്‌ഖേലാ ക്ഷേത്രത്തിലെ വ്യത്യസ്തമായ ഒരു ആചാരം തന്നെയാണ്. എല്ലാ വര്‍ഷവും മകരസംക്രാന്തി നാളില്‍ നടത്തുന്ന വിശേഷാല്‍ പൂജയിലാണ് ഭക്തര്‍ ഭഗവാന് നേര്‍ച്ചയ്‌ക്കായി ജീവനുള്ള ഞണ്ടുകളെയുമായി ക്ഷേത്രത്തില്‍ എത്തുന്നത്. കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും രോഗമുക്തിയും ലഭിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ജീവനുള്ള ഞണ്ടുകളെയുമായി ഇവിടെ എത്തുന്നു. നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തോട് അനുബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്.

സീതാ ദേവിയെ രാവണന്‍ പിടിച്ചു കൊണ്ട് പോയി തടവിലാക്കിയപ്പോള്‍, സീതാദേവിയെ അന്വേഷിച്ചു കൊണ്ട് ശ്രീരാമ ഭഗവാന്‍ ലങ്കയിലേക്കുള്ള പോകുമ്പോള്‍ യാത്രാമധ്യേ ഈ സ്ഥലത്ത് എത്തിയിരുന്നു വെന്നും കടല്‍ കടക്കുവാനുള്ള സമയത്ത് ഒരു ഞണ്ട് രാമന്റെ കാലില്‍ കടിച്ചു വെന്നും അതില്‍ സന്തോഷവാനായ ശ്രീരാമ ഭഗവാന്‍ ഞണ്ടിനെ അനുഗ്രഹിച്ചു എന്നും അന്നു മുതല്‍ ഈ ക്ഷേത്രത്തില്‍ നേര്‍ച്ചയായി ഞണ്ടുകളെ സമര്‍പ്പിക്കാന്‍ തുടങ്ങി എന്നുമാണ് വിശ്വാസം. എന്നാല്‍ വിശ്വാസികള്‍ക്ക് നേര്‍ച്ചയായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ഞണ്ടുകളെ ഉപദ്രവിക്കാതെ തിരികെ കടലിലേക്ക് തന്നെ വിടുകയാണ് ക്ഷേത്രത്തിലെ ജീവനക്കാര്‍ ചെയ്യുന്നത്.

Tags: gujrath
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies