ഇഷാന്തും കോഹ്ലിയും ഇല്ലാതെ ഇന്ത്യ; വാര്‍ണറില്ലാതെ ഓസീസ്: താരങ്ങളുടെ അസാന്നിദ്ധ്യത്താല്‍ ശ്രദ്ധനേടി ഇന്ത്യ-ഓസീസ് പരമ്പര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇഷാന്തും കോഹ്ലിയും ഇല്ലാതെ ഇന്ത്യ; വാര്‍ണറില്ലാതെ ഓസീസ്: താരങ്ങളുടെ അസാന്നിദ്ധ്യത്താല്‍ ശ്രദ്ധനേടി ഇന്ത്യ-ഓസീസ് പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2020, 12:45 pm IST
FacebookTwitterWhatsAppTelegram

അഡലെയ്ഡ്: ഇന്ത്യന്‍ പേസ് ശക്തിയായ ഇഷാന്ത് ശര്‍മ്മയും വിരാട് കോഹ്‌ലിയും പരമ്പരയിലില്ലാത്ത ആശ്വാസത്തില്‍ ഓസ്‌ട്രേലിയയും ഓപ്പണറും ബാറ്റിംഗ് കരുത്തുമായ ഡേവിഡ് വാര്‍ണര്‍ പരിക്കുമൂലം വിട്ടുനില്‍ക്കുന്നതില്‍ ഇന്ത്യയും ആശ്വസിക്കുകയാണ്. ഐ.പി.എല്ലിലെ പരിക്കില്‍ നിന്നും മുക്തനായിട്ടും ബി.സി.സി.ഐയുടെ സമയക്രമം പൂര്‍ത്തിയാകാത്തതിനാലാണ് ഇഷാന്ത് ഷര്‍മ്മയ്‌ക്ക് കളിക്കാന്‍ സാധിക്കാത്തത്. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പരിക്കേറ്റതിനാലാണ് ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ ഇറങ്ങാതെ മാറേണ്ടി വന്നത്.

ഇഷാന്ത് ശര്‍മ്മ കളിക്കാത്തത് ടീം ഇന്ത്യയ്‌ക്ക് വലിയ നഷ്ടമാണെന്നാണ് ഓസീസ് മുന്‍നായകന്‍ സ്റ്റീവ് സ്മിത്തിന്റെ വിലയിരുത്തൽ. ജസ്പ്രീത് ബുംറയും ഷമിയും ഉമേഷ് യാദവിനേയും നേരിടാന്‍ ഓസീസ് നിര സജ്ജമാണെന്നും സ്മിത്ത് പറഞ്ഞു. 2018ല്‍ ഇന്ത്യ അവസാനം കങ്കാരുക്കളുടെ മണ്ണില്‍ 2-1ന് ടെസ്റ്റ് പരമ്പര നേടിയാണ് മടങ്ങിയത്. ആ പരമ്പരയില്‍ സ്മിത്തും വാര്‍ണറും വിലക്കുമൂലം ടീമിന് പുറത്തായിരുന്നു. ആദ്യ ടെസ്റ്റ് 17ന് അഡ്‌ലെയ്ഡില്‍ പകല്‍ രാത്രി മത്സരമായിട്ടാണ് നടക്കുക.

Tags: india-aus
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies