ചൈനീസ് അധോലോക നേതാവിനും രഹസ്യാന്വേഷണ തലവനും യു.എസ്. നിരോധനം; നടപടി ആഗോള അഴിമതി നിരോധന-മനുഷ്യാവകാശ നിയമ പ്രകാരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് അധോലോക നേതാവിനും രഹസ്യാന്വേഷണ തലവനും യു.എസ്. നിരോധനം; നടപടി ആഗോള അഴിമതി നിരോധന-മനുഷ്യാവകാശ നിയമ പ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 08:54 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ചൈനയുടെ പ്രമുഖ വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടികള്‍ തുടര്‍ന്ന് അമേരിക്ക. വിസ നിയന്ത്രണവും നിരോധനങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ അധോലോക ഗുണ്ടാ തലവനായി അറിയപ്പെടുന്ന വാന്‍ കോക് കോയിക്കും ഫ്യൂജിയാന്‍ പ്രവിശ്യാ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഹുയാംഗ് യുവാന്‍ സിയോംഗിനുമെതിരെയാണ് ഏറ്റവും പുതിയ നടപടി എടുത്തിരിക്കുന്നത്. അന്താരാഷ്‌ട്ര അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് നടപടി. മനുഷ്യാവകാശ വിഷയങ്ങളിലും ഗുരുതരമായ ആരോപണങ്ങളുള്ള ഇരുവര്‍ക്കുമെതിരെ അമേരിക്ക നിരോധനം മുന്നേകൂട്ടി തീരുമാനിച്ചിരുന്നതാണ്.

ചൈനീസ് പൗരന്മാര്‍ക്ക് പുറമേ റഷ്യ, കിര്‍ഗിസ്താന്‍, ലൈബീരിയ, ഹെയ്തി, അല്‍സാല്‍വദോര്‍, ജമൈക്ക, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്.

ബ്രോക്കണ്‍ ടൂത്ത് എന്ന വിളിപ്പേരുള്ള വാന്‍ കോക് കോയി 14കെ ട്രിയാഡ് എന്ന കുപ്രസിദ്ധ ചൈനീസ് അധോലോക സംഘത്തിന്റെ തലവനാണ്. മയക്കുമരുന്ന്, ചൂതാട്ടം, മനുഷ്യക്കടത്ത്, ഗുണ്ടാസംഘം എന്നിങ്ങനെ എല്ലാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ആഗോളതലത്തില്‍ നടത്തുന്നയാളാണ് വാന്‍. ഹോങ്കോംഗിനെതിരായ ചൈനയുടെ നടപടികളെ തുടര്‍ന്ന് അമേരിക്ക തയ്യാറാക്കി വെച്ച പട്ടികയില്‍പ്പെട്ടവരാണ് ചൈനീസ് പൗരന്മാര്‍.

Tags: US-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies