യുവരാജ് സിംഗിന് 39-ാം പിറന്നാള്‍: ആശംസകളുമായി ബി.സി.സി.ഐയ്ക്കും സച്ചിനുമൊപ്പം മുന്‍താരങ്ങളും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവരാജ് സിംഗിന് 39-ാം പിറന്നാള്‍: ആശംസകളുമായി ബി.സി.സി.ഐയ്‌ക്കും സച്ചിനുമൊപ്പം മുന്‍താരങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 02:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ 2011 ലോകകപ്പ് ഹീറോ യുവരാജ് സിംഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആശംസകളുമായി ബി.സി.സി.ഐയും സച്ചിനൊപ്പം മുന്‍താരങ്ങളും. ഇന്ന് യുവി തന്റെ 39-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ച സച്ചിനും, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണ് ആശംസകളര്‍പ്പിച്ച് ആദ്യമെത്തിയത്.

‘ ഈ വര്‍ഷം മുഴുവന്‍ എല്ലാ സന്തോഷങ്ങളും നിറഞ്ഞൊഴുകട്ടെ. ആരോഗ്യവും ആയുസ്സും നേരുന്നു.’ മാസ്റ്റർ ബ്ലാസ്റ്റർ യുവിക്ക് ആശംസനേർന്ന് ട്വീറ്റ് ചെയ്തു.

‘ഇന്ത്യയുടെ രണ്ട് ലോകകിരീടമുയര്‍ത്തലിനും നിര്‍ണ്ണായക പങ്കുവഹിച്ച എന്റെ സ്വന്തം സഹോദരന്‍ യുവരാജിന് പിറന്നാള്‍ ആശംസകള്‍. നിരവധി യുവരാജാക്കാന്മാര്‍ക്ക് നിങ്ങളൊരു പ്രേരണയായിരുന്നു. ആരോഗ്യത്തോടെ ഇരിക്കാന്‍ ആശംസിക്കുന്നു’ ഗംഭീര്‍ ആശംസയായി പറഞ്ഞു.

സിക്‌സര്‍ കിംഗ് എന്ന വിശേഷണം ടാഗ് ലൈനാക്കിയാണ് ഹര്‍ഭജന്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. ഏതു കളിയിലും സന്തോഷവും പ്രതീക്ഷയും നല്‍കിയിരുന്ന താരത്തിന് എല്ലാ ആശംസകളുമെന്നാണ് ലക്ഷ്്മണിന്റെ പ്രതികരണം. ഞങ്ങള്‍ക്കെന്നും ആവേശമായിരുന്നു. എത്രയോ മികച്ച പ്രകടനങ്ങള്‍ ഒപ്പം നടത്താനായി. ആയിരം ആശംസകള്‍ നേരുന്നുവെന്നും സുരേഷ് റയ്‌ന പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 10നാണ് യുവരാജ് ക്രിക്കറ്റിലെ എല്ലാ മേഖലയില്‍ നിന്നും  വിരമിച്ചത്. ഇന്ത്യയ്‌ക്കായി 304 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 58 ടി20യിലുമാണ് യുവരാജ് കളിച്ചത്. ഏതു കളിയും ജയിപ്പിക്കുന്ന ലോകോത്തര താരമെന്ന നിലയിലേക്ക് എതിരാളികള്‍ പേടിച്ചിരുന്ന താരം മികച്ച ഓള്‍റൗണ്ടര്‍ ആയിരുന്നു.

Tags: YUVRAJ
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies