ഓസീസ് എ ടീമിനെതിരെ ഇന്ത്യയ്ക്ക് 335 റണ്‍സിന്റെ ലീഡ്; രണ്ടാം ഇന്നിംഗ്‌സില്‍ 4ന് 249
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസ് എ ടീമിനെതിരെ ഇന്ത്യയ്‌ക്ക് 335 റണ്‍സിന്റെ ലീഡ്; രണ്ടാം ഇന്നിംഗ്‌സില്‍ 4ന് 249

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 03:52 pm IST
FacebookTwitterWhatsAppTelegram

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിന് മുമ്പുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗില്‍ തിളങ്ങി ഇന്ത്യ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 249 എന്ന മികച്ച നിലയിലാണ്. ആകെ 335 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്. മധ്യനിരയുടെ ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് മത്സരത്തിലേക്ക് മികച്ച തിരിച്ചുവരവിന് സഹായിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 194ന് ഓള്‍ ഔട്ടായെങ്കിലും ഓസിനെ 108ല്‍ പുറത്താക്കി തിരിച്ചടിച്ചിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ തിളങ്ങിയ പൃഥ്വി ഷോ 3 റണ്‍സില്‍ വീണെങ്കിലും മൂന്ന് പേര്‍ തുടര്‍ച്ചയായി അര്‍ദ്ധ ശതകം നേടിയത് ഇന്ത്യയ്‌ക്ക് രണ്ടാം ഇന്നിംഗ്‌സില്‍  നേട്ടമായി. 120 പന്തില്‍ 61 റണ്‍സ് നേടി മായങ്ക് അഗര്‍വാളും 78 പന്തില്‍ അതിവേഗം 65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും മികച്ച കൂട്ടുകെട്ട് തീര്‍ത്താണ് പുറത്തായത്. 136 പന്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരതയുടെ പര്യായമായ ഹനുമാ വിഹാരി 63 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. 71 പന്തില്‍ 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനേയാണ് ഇന്ന് നാലാമതായി പുറത്തായത്. ഋഷഭ് പന്ത് 9 റണ്‍സുമായി ക്രീസിലുണ്ട്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

കോട്ടയത്ത് ലഹരിവേട്ട; സിനിമാ-മോഡലിങ് രംഗത്തെ യുവതിയും സംഘവും എക്‌സൈസ് പിടിയിൽ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളമൊട്ടാകെ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies