അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തി; ഗുപ്കര്‍ സംഘം ജമ്മുകശ്മീര്‍ ജനതയെ വഞ്ചിക്കുന്നു: സ്മൃതി ഇറാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തി; ഗുപ്കര്‍ സംഘം ജമ്മുകശ്മീര്‍ ജനതയെ വഞ്ചിക്കുന്നു: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2020, 09:06 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജനങ്ങളെ കാലങ്ങളായി വഞ്ചിക്കുന്ന ഗുപ്കര്‍ സംഘം അധികാരം നേടാനുള്ള ആര്‍ത്തിയിലാണെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ചരിത്രത്തിലാദ്യമായി ജില്ലാ വികസന കൗണ്‍സിലിലേക്കും ഗ്രാമീണ പഞ്ചായത്തു കളിലേയ്‌ക്കും വ്യാപകമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സ്മൃതി ഇറാനിയുടെ ആരോപണം. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമാണ് ഇനി നടക്കാനുള്ളത്.

‘കേന്ദ്രസര്‍ക്കാറിന്റെ ധീരമായ നിലപാടുകള്‍ ജമ്മുകശ്മീരിലെ ഭീകരത അവസാനിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് വികസനനേട്ടങ്ങള്‍ അതിവേഗം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതൊന്നും ചെയ്യാന്‍ ഇതുവരെ മെനക്കെടാതിരുന്ന ഗുപ്കര്‍ സംയുക്ത പാര്‍ട്ടി സംഘങ്ങള്‍ ജനങ്ങളെ വീണ്ടും വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അധികാരം നേടുക എന്നതുമാത്രമാണ് ലക്ഷ്യം.’ സ്മൃതി ഇറാനി പറഞ്ഞു,

തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതല്‍ 370-ാം വകുപ്പ് തിരികെ കൊണ്ടുവരുമെന്നും കശ്മീര്‍ സ്വയം ഭരണം നേടുമെന്നുമുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രത്തിനെതിരെ ഗുപ്കര്‍ സംഘം മുന്നോട്ട് വെയ്‌ക്കുന്നത്.

ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപി.എം നേതൃത്വം കൊടുക്കുന്ന പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നിവരാണ് ബി.ജെ.പിക്കെതിരെ നില്‍ക്കുന്നത്. ആദ്യമായിട്ടാണ് ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് പഞ്ചായത്ത് തലത്തിലെ ഗ്രാമമുഖ്യന്മാരേയും മറ്റ് പ്രതിനിധികളേയും ജില്ലാ വികസന കൗണ്‍സില്‍ പ്രതിനിധികളേയും തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നത്.

ഞായറാഴ്ച ആറാം ഘട്ട വോട്ടിംഗ് നടന്നു. 31 മണ്ഡലങ്ങളിലായി 42.70 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇനി ഏഴും എട്ടും ഘട്ടം പോളിംഗ് 16നും 19നുമായി നടക്കും.

Tags: JAMMU-KSHMIR
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies