യുവന്റസിനും ഇന്റര്‍മിലാന്‍ മികച്ച ജയം; ലൂകാക്കുവും റൊണാള്‍ഡോയും തിളങ്ങി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവന്റസിനും ഇന്റര്‍മിലാന്‍ മികച്ച ജയം; ലൂകാക്കുവും റൊണാള്‍ഡോയും തിളങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2020, 02:42 pm IST
Facebook
Twitter
WhatsAppTelegram

മിലാന്‍: ലൂകാക്കുവിന്റെ മികവില്‍ ഇന്റര്‍മിലാനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ യുവന്റസും സിരി എയില്‍ മികച്ച ജയം സ്വന്തമാക്കി. യുവന്റസ് 3-1ന് ജെനോവയേയും അതേ ഗോള്‍ വ്യത്യാസത്തില്‍ ഇന്റര്‍ കാഗ്ലിയാരിയേയും തോല്‍പ്പിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ റൊമേലൂ ലൂകാക്കു ഇന്റര്‍ മിലാന് വേണ്ടിയും ക്രിസ്റ്റ്യാനോ യുവന്റസിനായും തിളങ്ങി.

യുവന്റസ് പൗളോ ഡീ ബാലയിലൂടെയാണ് 57-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ നാലു മിനിറ്റിനകം സമനില പിടിച്ച് ജെനോവ ലീഗ് ചാമ്പ്യന്മാരെ ഞെട്ടിച്ചു. കളിയുടെ രണ്ടാം പകുതിയില്‍ കളം നിറഞ്ഞ ക്രിസ്റ്റ്യാനോ 78, 89 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റികള്‍ വലയിലെത്തിച്ച് ടീമിന് ആധികാരിക ജയം സമ്മാനിച്ചു.യുവന്റസ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ഇന്റര്‍ മിലാന്‍ കാഗ്ലിയാരിയെയാണ് തോല്‍പ്പിച്ചത്. 41-ാം മിനിറ്റില്‍ കാഗ്ലിയാരിയെ മുന്നിലെത്തിച്ച് റിക്കാഡോ സ്‌കോട്ടില്‍ ഞെട്ടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച്് ഇന്റര്‍ മിലാന്‍ കളി സ്വന്തമാക്കി. 77-ാം മിനിറ്റില്‍ നിക്കോളോ ബറേല സമനില പിടിച്ചപ്പോള്‍ 84-ാം മിനിറ്റില്‍ ഡാനിയെലോ അംബ്രോസിയോ രണ്ടാം ഗോളും നേടി. റൊമേലു ലൂക്കാകു 94-ാം മിനിറ്റില്‍ മൂന്നാം ഗോളും സ്വന്തമാക്കി.

Tags: juventusinter milanlukakuchristiano
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies