കൊറോണയുടെ പുതിയ വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടണ്‍; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയുടെ പുതിയ വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടണ്‍; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2020, 10:36 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണ വ്യാപനം വിവിധ ഘട്ടങ്ങളിലേക്ക് കടക്കുന്നതിനിടെ പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടണ്‍. ബ്രിട്ടനിലെ ഗവേഷണ കേന്ദ്രങ്ങളുടെ പരിശോധനയില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചു. ബ്രിട്ടന്റെ ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് പുതിയ ഇനം കൊറോണ വൈറസിന്റെ വ്യാപന വിവരം അറിയിച്ചത്.

ആകെ ആയിരത്തിനടുത്ത് കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കൗണ്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പബ്ബുകള്‍, ബാറുകള്‍ എന്നിവ പോലീസ് പൂട്ടിച്ചു. ടേക്-എവേ സംവിധാനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.

നിലവില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്ന വാക്‌സിന്റെ പ്രതിരോധ ശേഷി പുതിയ വൈറസിനേയും നേരിടാന്‍ ശേഷിയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഭൂഖണ്ഡങ്ങളനുസരിച്ചും ജനിതക ഘടകങ്ങളനുസരിച്ചുമുള്ള സാമാന്യ മാറ്റം മാത്രമേ പുതിയ വൈറസിലും സംഭവിച്ചിട്ടുള്ളുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Tags: UKUK-corona
ShareTweetSendShare

More News from this section

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

ഖമനേയിയുടെ സംസ്കാരച്ചടങ്ങ്; ജനസാഗരത്തിന് പിന്നിൽ ഭരണകൂടത്തിന്റെ സമ്മർദമോ? സ്ഥാപനങ്ങൾ അടപ്പിച്ചും ജീവനക്കാരെ അണിനിരത്തിയും തൊഴിലാളികളെയും വ്യാപാരികളെയും സമ്മർദത്തിലാക്കി; ഇറാനെതിരെ പുതിയ ആരോപണങ്ങൾ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണം’; മോദിക്കെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

Latest News

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies