'ജീവിതമംബേ നിൻ പൂജയ്ക്കായ് ';പാലക്കാട്ടെ വിജയസാരഥികൾ ‌ ഭാരതാംബയ്ക്ക് പുഷ്പാർച്ചന നടത്തുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജീവിതമംബേ നിൻ പൂജയ്‌ക്കായ് ‘;പാലക്കാട്ടെ വിജയസാരഥികൾ ‌ ഭാരതാംബയ്‌ക്ക് പുഷ്പാർച്ചന നടത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2020, 04:05 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് നഗരസഭയിൽ ബിജെപി വീണ്ടും ഭരണത്തിലെത്തി. 49 സീറ്റുകളിൽ 28 എണ്ണത്തിൽ ബിജെപി വിജയിച്ചു.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ തന്നെ വിജയം കുറിച്ച് മുന്നേറിയ സ്ഥാനാർത്ഥികളെല്ലാം പാലക്കാട് ആർഎസ്എസ് ആസ്ഥാനത്ത്  ഒത്തുകൂടി.  ആർഎസ്എസിന്റെയും ബിജെപിയുടെയും മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ  ഭാരതാംബയുടെ ചിത്രത്തിന്  മുന്നിൽ  പുഷ്പാർച്ചന നടത്തി. ബിജെപിയുടെ മുതിർന്ന നേതാക്കൾ വിജയിച്ച സ്ഥാനാർത്ഥികളെ ആദരിച്ചു.

യു.ഡി.എഫ് 14 സീറ്റുകളിലും എൽ.ഡി.എഫ് 6 സീറ്റുകളിലും ജയിച്ചപ്പോൾ വെൽഫയർ പാർട്ടി ഒരു സീറ്റിലാണ് ജയിച്ചത്. 2 സീറ്റ് യുഡിഎഫ് വിമതർക്കാണ്. കഴിഞ്ഞ പ്രാവശ്യം 24 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്.പുതിയ വാർഡുകൾ പിടിച്ചെടുത്തും ഭരണത്തിലുളളവ ഏറെക്കുറെ നിലനിലനിർത്തിയുമാണ് ബിജെപിയുടെ ഭരണത്തുടർച്ച.

സീറ്റ് വിഭജനചർച്ച കോൺഗ്രസിൽ പലരുടെയും സസ്പെൻഷനിലാണ് കലാശിച്ചത്. ഇതിന്റെ ക്ഷീണം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. പാർട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയും നേതൃത്വത്തിന്റെ താൽപര്യക്കുറവുമായിരുന്നു സിപിഎംന്റെ ക്ഷീണത്തിന് കാരണം. 12 മുതൽ 13 വാർഡുകൾവരെ നേടുമെന്നായിരുന്നു സിപിഎം അവകാശപ്പെട്ടത്.

 

Tags: JANAVIDHI2020palakakdu
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies