അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച; 6 ന് 26; കോഹ്ലി പുറത്ത്; കമ്മിൻസിന് 4 വിക്കറ്റ്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച; 6 ന് 26; കോഹ്ലി പുറത്ത്; കമ്മിൻസിന് 4 വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2020, 10:10 am IST
FacebookTwitterWhatsAppTelegram

അഡ്‌ലെയ്‌സ്: ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് തുടക്കം മോശമാകുന്നു. ഇന്നലെ തുടക്കത്തിലേ പൃഥ്വി ഷായെ നഷ്ടപ്പെട്ട ഇന്ത്യക്ക് മൂന്നാം ദിവസം തുടക്കത്തിലെ ജസ്പ്രീത് ബുംറ, ചേതേശ്വർ പൂജാര, അഗർവാൾ, രഹാനെ, കോഹ്ലി എന്നിവരെ  നഷ്ടപ്പെട്ടു. 17 പന്തിൽ 2 റൺസെടുത്താണ് ബുംറ പുറത്തായത്. കമ്മിൻസ് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുക യായിരുന്നു. റൺസെടുക്കും മുന്നേ പൂജാരയെ കമ്മിൻസ് തന്നെ പുറത്താക്കി. മായങ്ക് അഗർവാളിനെ 9 റൺസിനും രഹാനയെ പൂജ്യത്തിനും ഹേസൽവുഡ് പുറത്താക്കി. വിരാട് കോഹ്ലി നാല് റൺസിന് പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 6 ന് 26 എന്ന നിലയിലാണ്. ഹനുമാ വിഹാരിയും വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ.

ഇന്നലെ ആദ്യ ഇന്നിംഗ്‌സിന്റെ തനിയാവർത്തനമെന്നപോലെയാണ് പൃഥ്വി ഷോ പുറത്തായത്. ഇത്തവണ വിക്കറ്റ് കമ്മിൻസിനായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ അതേ പിഴവ് ആവർത്തിച്ച ഷോ ക്ലീൻബൗൾഡായി. ഓസീസ് ബൗളർമാരിൽ കമ്മിൻസ് ഇന്ത്യക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. 9 ഓവറിൽ 16 റൺസ് മാത്രം വിട്ടുനൽകിയാണ് നാല് വിക്കറ്റ് വീഴ്‌ത്തിയത്.

Tags: ind-aus
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

കോട്ടയത്ത് ലഹരിവേട്ട; സിനിമാ-മോഡലിങ് രംഗത്തെ യുവതിയും സംഘവും എക്‌സൈസ് പിടിയിൽ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളമൊട്ടാകെ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies