ഓര്‍മ്മയില്‍ ഒരിക്കല്‍ കൂടി.....സിസ്റ്റര്‍ ലിനിയുടെ ചിത്രം പതിച്ച സ്മാരകം സ്ഥാപിച്ച് തലശ്ശേരി ആശുപത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഓര്‍മ്മയില്‍ ഒരിക്കല്‍ കൂടി…..സിസ്റ്റര്‍ ലിനിയുടെ ചിത്രം പതിച്ച സ്മാരകം സ്ഥാപിച്ച് തലശ്ശേരി ആശുപത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2020, 12:22 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായ്ച്ചുകളയാന്‍ സാധിക്കാത്ത മുഖമാണ് സിസ്റ്റര്‍ ലിനി. നാടിനെ തന്നെ ഭീതിയിലാഴ്‌ത്തിയ നിപ്പാ വൈറസിനെതിരെ ധീരതയോടെ പൊരുതി ജീവന്‍ വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ ഇന്നും നമ്മുക്കു ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നു. മരണം തന്റെ തൊട്ടടുത്തെത്തി എന്ന് മനസ്സിലാക്കി തുടങ്ങിയ നിമിഷം ലിനി കുറിച്ചിട്ട് വരികളും അതിലെ ഓരോ വാക്കുകളും ഇന്നും മലയാളികളുടെ നെഞ്ച് പൊളിക്കുന്നവയാണ്. ഒരിക്കലും മറന്നു കളയാനാകാത്ത ലിനിയെന്ന ആ മാലാഖയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി വളപ്പില്‍ സിസ്റ്റര്‍ ലിനിയുടെ ചിത്രം പതിച്ച സ്മാരകം സ്ഥാപിച്ചു.

നിപ്പാ വൈറസ് ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ വൈറസ് മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ താന്‍ കാരണം മറ്റൊരാള്‍ക്കും അസുഖം വരാതിരിക്കാന്‍ സിസ്റ്റര്‍ ലിനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് ചെമ്പനോട് സ്വദേശിയായ സിസ്റ്റര്‍ ലിനി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. നിപ്പ ബാധിച്ച് ആശുപത്രിയില്‍ എത്തിയ യുവാവിനെ പരിചരിച്ചതിനെ തുടര്‍ന്നാണ് ലിനിയ്‌ക്ക് വൈറസ് ബാധയേല്‍ക്കുന്നത്,

തുടര്‍ന്ന്  മരണത്തിനു കീഴടങ്ങുകയും ചെയ്തു. തന്റെ ജീവനു ഭീഷണിയാണെന്ന് അറിഞ്ഞിട്ടു കൂടി സഹജീവന്‍ രക്ഷിക്കാന്‍ സന്നദ്ധയായ സിസ്റ്റര്‍ ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക തന്നെയാണ്.

Tags: sister lini
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies