മുങ്ങുന്ന കപ്പൽ ക്യാപ്റ്റൻ ഉപേക്ഷിക്കാറില്ല; കോഹ്ലിയുടെ മടക്കത്തെ വിമർശിച്ച് മുൻ താരം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുങ്ങുന്ന കപ്പൽ ക്യാപ്റ്റൻ ഉപേക്ഷിക്കാറില്ല; കോഹ്ലിയുടെ മടക്കത്തെ വിമർശിച്ച് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2020, 03:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിനൊപ്പം നിൽക്കേണ്ടതായിരുന്നുവെന്ന്  മുൻതാരം. മുങ്ങുന്ന കപ്പിലിനെപ്പോലും പോലും ക്യാപ്റ്റൻമാർ ഉപേക്ഷിക്കാറില്ലെന്ന് പറഞ്ഞാണ്  കോഹ്ലിയുടെ മടക്കത്തെ വിമർശിച്ചത്. മുൻ ഇന്ത്യൻ ലെഗ്-സ്പിന്നർ ദിലീപ് ദോഷിയാണ് കോഹ്ലിക്കെതിരെ പരാമർശം നടത്തിയത്.

‘ഒരാളുടെ വ്യക്തിപരമായ ഏറെ പ്രാധാന്യമുള്ള കാര്യമാണ് സ്വന്തം കുട്ടിയുടെ ജനനം. നിയമപരമായും അതിനായി നാട്ടിലേക്ക് പോകാനുള്ള അവകാശം തടയാനുള്ള സംവിധാനമില്ല. എന്നാൽ ക്യാപ്റ്റനെന്ന ഭാരിച്ച ചുമതലയുടെ പ്രധാന്യം തിരിച്ചറിഞ്ഞില്ലെന്നത് അംഗീകരിക്കാൻ വിഷമമുണ്ട്. ദേശീയ ചുമതലയെന്നത് ആർക്കും തള്ളിക്കളയാനാകുന്ന ഒന്നല്ല’ ദോഷി പറഞ്ഞു.

‘തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ക്യാപ്റ്റൻ എന്നത് പ്രധാനപ്പെട്ട ഒന്നാണ്. കപ്പൽ മുങ്ങുന്ന അവസ്ഥയിലാണ്. ഇപ്പോഴാണ് അവസ്ഥ നന്നായി അറിയാവുന്ന ക്യാപ്റ്റൻ നിർണ്ണായകമാകുന്നത്. സഹതാരത്തെ ചുമതല ഏൽപ്പിക്കുമ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണെന്ന് മറക്കരുത്. ടീം മികച്ച രീതിയിൽ മടങ്ങിവരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു’ ദോഷി പറഞ്ഞു. ടീം ഇന്ത്യയ്‌ക്കായി 33 ടെസ്റ്റുകളിലായി 114 വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ് ദിലീപ് ദോഷി. 15 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies