'ബോക്‌സിംഗ് ഡേ' ടെസ്റ്റ് നാളെ; ക്ഷീണം തീർക്കാൻ ഇന്ത്യ; മേധാവിത്വം ഉറപ്പിക്കാൻ ഓസീസ്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ബോക്‌സിംഗ് ഡേ’ ടെസ്റ്റ് നാളെ; ക്ഷീണം തീർക്കാൻ ഇന്ത്യ; മേധാവിത്വം ഉറപ്പിക്കാൻ ഓസീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 01:07 pm IST
FacebookTwitterWhatsAppTelegram

മെൽബൺ:ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ മെൽബണിൽ ആരംഭിക്കും. ബോക്‌സിംഗ് ഡേ  ടെസ്റ്റാണ്  ആരംഭിക്കുന്നത്. നാളെ രാവിലെ ഇന്ത്യൻ സമയം അഞ്ചുമണിമുതൽ കളി ആരംഭിക്കും. ഇന്ത്യക്ക് ഏറെ നിർണ്ണായകമായ ടെസ്റ്റിൽ നാട്ടിലേക്ക് മടങ്ങിയ നായകൻ വിരാട് കോഹ്ലിക്ക് പകരം അജിൻക്യാ രഹാനെ ടീമിനെ നയിക്കും.

പ്രകടമായ മാറ്റമാണ് ഇന്ത്യൻ ടീമിൽ വരുത്തിയിരിക്കുന്നത്. ഓപ്പണർ പൃഥ്വി ഷാ, പരിക്കേറ്റ മുഹമ്മദ് ഷമി, എന്നിവർക്ക് പകരമായി ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ ടീമിലെത്തി. ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജിനും, ബാറ്റിംഗ് നിരയിൽ ശുഭ്മാൻ ഗില്ലിനും നാളെ അരങ്ങേറ്റ ടെസ്റ്റാണ്. കീപ്പറായി ബാറ്റിംഗിന് കരുത്തേകാൻ സാഹയ്‌ക്ക് പകരം ഋഷഭ് പന്തും ടീമിലെത്തി. സന്നാഹ മത്സരത്തിൽ നേടിയ അതിവേഗ സെഞ്ച്വറിയാണ് ഋഷഭ് പന്തിന് ഗുണമായത്. ഓപ്പണറായി രഹാനേയും മായങ്ക് അഗർവാളുമിറങ്ങും. ശുഭ്മാൻ ഗില്ല്, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, അശ്വിൻ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ 11പേരിലുള്ളത്.

ഓസീസ് നിരയിൽ വലിയ മാറ്റങ്ങളില്ല. വാർണർ എത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ ബബിളിൽ നിന്നും പുറത്തുവരാനായിട്ടില്ലെന്നതിനാൽ രണ്ടാം ടെസ്റ്റിൽ കളിക്കാനാകില്ല. മെൽബണിൽ ഓസീസാണ് ഇന്ത്യക്കെതിരെ ഏറ്റവുമധികം ജയം നേടിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ആതിഥേയർക്കുള്ള മുൻതൂക്കം.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies