മെൽബണലിൽ ഓസീസിനെ തകർത്ത് ഇന്ത്യ; സിറാജിന് അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റ്; സ്‌കോർ: 8 ന് 168
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മെൽബണലിൽ ഓസീസിനെ തകർത്ത് ഇന്ത്യ; സിറാജിന് അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റ്; സ്‌കോർ: 8 ന് 168

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 09:54 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ: രണ്ടാം ടെസ്റ്റിൽ ഓസീസ് ബാറ്റിംഗ് നിരയെ തകർത്ത് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സിൽ ആതിഥേയർ 68-ാം ഓവറിൽ8 വിക്കറ്റുകൾ നഷ്ടപ്പെട്ട് 168 എന്ന നിലയിലാണ്. അരങ്ങേറ്റ മത്സരത്തിൽത്തന്നെ രണ്ടു വിക്കറ്റുകളൾ സ്വന്തമാക്കിയ മുഹമ്മദ് സിറാജും ബുംറയും അശ്വിനും ഓസീസന്റെ വിക്കറ്റുകൾ വീതിച്ചെടുത്തു. നാലു റൺസുമായി പാറ്റ് കമ്മിൻസും റൺസ് എടുക്കാതെ ലയോണുമാണ് ക്രീസിൽ.

കാമറൂൺ ഗ്രീൻ 12റൺസിന് സിറാജിന് മുന്നിൽ കീഴടങ്ങിയപ്പോൾ ടിം പെയിനിനെ 13 റൺസിന് അശ്വിനും മിച്ചൽ സ്റ്റാർക്കിനെ 7 റൺസിന് ബുംറയും വീഴ്‌ത്തി. കളി തുടങ്ങി അഞ്ചാം ഓവറിലാണ് ബുറയുടെ പന്തിൽ റൺസെടുക്കാതെ ബേൺസ് പുറത്തായത്. തുടർന്ന് രണ്ടും മൂന്നും വിക്കറ്റുകൾ അശ്വിൻ നേടി. മാത്യൂ വേഡിനെ 30 റൺസിലും 15-ാം ഓവറിൽ സ്മിത്തിനെ പൂജ്യത്തിനുമാണ് അശ്വിൻ പുറത്താക്കിയത്. നാലാം വിക്കറ്റ് ബുംറയ്‌ക്കായിരുന്നു. ട്രാവിസ് ഹെഡിനെ 38ൽ ബുംറ പുറത്താക്കി. അർദ്ധ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലബുഷെയിനിനെ വീഴ്‌ത്തി തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റും മുഹമ്മദ് സിറാജ് നേടി.

ഇന്ത്യൻ നിരയിൽ  ബുംറ 34 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ  35 റൺസിന്  മൂന്ന് പേരേയും മുഹമ്മദ് സിറാജ്  40 റൺസിന് രണ്ടുപേരേയും പുറത്താക്കി.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies