ബിസിസിഐയുടെ പ്രതിഫലം; കോഹ്ലിയെ മറികടന്ന് ബൂമ്ര; പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിക്കാനാവാതെ രോഹിത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബിസിസിഐയുടെ പ്രതിഫലം; കോഹ്ലിയെ മറികടന്ന് ബൂമ്ര; പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിക്കാനാവാതെ രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 11:33 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ബിസിസിഐയുടെ പ്രതിഫല പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്ന് പേസർ ജസ്പ്രീത് ബൂമ്ര. ഈ വർഷം ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരങ്ങളുടെ പട്ടികയിലാണ് ബൂമ്ര കോഹ്ലിയെക്കാൾ മുകളിലെത്തിയത്. ഓസിസ് പര്യടനത്തിലെ ബോക്സിംഗ് ഡേ ടെസ്റ്റ് നഷ്ടമായതോടെയാണ് കോഹ്ലി പട്ടികയിൽ രണ്ടാമതെത്തിയത്. ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമയ്‌ക്ക് ആദ്യ അഞ്ച് സ്ഥാനത്ത് ഇടംനേടാനായില്ല എന്നതാണ് കൗതുകകരം. പരിക്കിനെ തുടർന്ന് ഒട്ടേറെ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നതാണ് ഹിറ്റ്മാന് തിരിച്ചടിയായത്.

ഈ വർഷം തുടക്കത്തിൽ പരിക്ക് മാറി രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന ബൂമ്രയ്‌ക്ക് പ്രതിഫലമായി ലഭിച്ചത് 1.38 കോടി രൂപയാണ്. എ+ കരാറിലുള്ള മൂന്ന് കളിക്കാരിൽ ഒരാളായ ബൂമ്ര വാർഷിക കരാർ തുക കൂടാതെ മത്സരങ്ങളിൽ നിന്നാണ് ഈ പ്രതിഫലം നേടിയത്. ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷമാണ് ലഭിക്കുന്നത്. ഏകദിന മത്സരങ്ങൾക്ക് ആറ് ലക്ഷവും. ടി 20 മത്സരങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് പ്രതിഫലം. ഇക്കഴിഞ്ഞ വർഷം നാല് ടെസ്റ്റുകളും ഒൻപത് ഏകദിനങ്ങളും 8 ടി20 മത്സരങ്ങളുമാണ് ബൂമ്ര കളിച്ചത്.

എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മൂന്ന് ടെസ്റ്റുകളും 9 ഏകദിനങ്ങളും പത്ത് ടി20 മത്സരങ്ങളുമാണ് കളിച്ചത്. ബൂമ്രയെക്കാൾ ഒരു ടെസ്റ്റ് മത്സരം കുറച്ചാണ് കോഹ്ലി കളിച്ചത്. അതിനാൽ പ്രതിഫലം 1.29 കോടിയായി കുറഞ്ഞു. ഒരു മത്സരം കൂടി കളിച്ചിരുന്നുവെങ്കിൽ കോഹ്ലി പട്ടികയിൽ ഒന്നാമതെത്തിയേനെ.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയ്‌ക്ക് ലഭിച്ചത് 96 ലക്ഷം രൂപയാണ്. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ട് ടി20 മത്സരങ്ങൾ നഷ്ടമായില്ലായിരുന്നുവെങ്കിൽ ജഡേജയുടെ പ്രതിഫലം ഒരു കോടി കടന്നേനെ. പരിക്ക് മൂലമാണ് താരത്തിന് രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നത്. രണ്ട് ടെസ്റ്റുകളും 9 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളുമാണ് ജഡേജ ഈ വർഷം കളിച്ചത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies