ഐസിസി ദശാബ്ദത്തിലെ ക്രിക്കറ്റ് ടീം ; മൂന്ന് വിഭാഗത്തിലും ക്യാപ്ടൻ സ്ഥാനം നേടി ഇന്ത്യൻ താരങ്ങൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ദശാബ്ദത്തിലെ ക്രിക്കറ്റ് ടീം ; മൂന്ന് വിഭാഗത്തിലും ക്യാപ്ടൻ സ്ഥാനം നേടി ഇന്ത്യൻ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2020, 05:10 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : കഴിഞ്ഞ ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. മൂന്ന് ടീമിന്റെയും ക്യാപ്ടന്മാരായി ഐസിസി തിരഞ്ഞെടുത്തത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയായത് രാജ്യത്തിന് അഭിമാനമായി. ഏകദിന , ടി20 ടീമുകളുടെ ക്യാപ്ടനായി തെരഞ്ഞെടുക്കപ്പെട്ടത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയാണ്. ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി നിലവിലെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലിയും തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ പത്തുവർഷത്തെ ഐസിസി ടി20 ടീമിലെ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്. രോഹിത് ശർമ്മ , ക്രിസ് ഗെയ്‌ൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്സ് , ഗ്ലെൻ മാക്സ്‌വെൽ, എം.എസ് ധോണി ( ക്യാപ്ടൻ ), കീറോൺ പൊള്ളാർഡ് , റാഷിദ് ഖാൻ, ജസ്പ്രീത് ബൂമ്ര, ലസിത് മലിംഗ

ഏകദിന ടീ : രോഹിത് ശർമ്മ, ഡേവിഡ് വാർണർ, വിരാട് കോഹ്‌ലി , എബി ഡിവില്ലിയേഴ്സ് , ഷാക്കിബ് അൽ ഹസ്സൻ , എം.എസ് ധോണി ( ക്യാപ്ടൻ ), ബെൻ സ്റ്റോക്ക്സ് , മിച്ചൽ സ്റ്റാർക്, ട്രെൻഡ് ബോൾട്ട്, ഇമ്രാൻ താഹിർ , ലസിത് മലിംഗ

ടെസ്റ്റ് ടീം : അലിസ്റ്റർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വിരാട് കോഹ്‌ലി ( ക്യാപ്ടൻ ) സ്റ്റീവ് സ്മിത്ത്, കുമാർ സംഗക്കാര, ബെൻ സ്റ്റോക്ക്സ് , രവിചന്ദ്ര അശ്വിൻ, ഡെൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ.

മൂന്ന് ടീമിലും അംഗമായ ഒരേയൊരു കളിക്കാരൻ വിരാട് കോഹ്‌ലിയാണ്.

കഴിഞ്ഞ പത്തുവർഷത്തെ മികച്ച കളിക്കാരെ ഉൾപ്പെടുത്തി വനിത ടി20 ടീമിനേയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഹർമൻ പ്രീത് കൗറും പൂനം യാദവും ടീമിൽ അംഗങ്ങളാണ്. ഓസ്ട്രേലിയയുടെ വിഖ്യാത താരം മെഗ് ലാനിംഗാണ് ടീം ക്യാപ്ടൻ

Tags: cricket
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies