ഡ്യൂട്ടി അടയ്ക്കാൻ പണമില്ലാതെ നിന്ന എനിക്കായി പണം അടച്ച മണിച്ചേട്ടൻ, നിങ്ങളാണെന്റെ സൂപ്പർസ്റ്റാർ ; ഉണ്ണി മുകുന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്യൂട്ടി അടയ്‌ക്കാൻ പണമില്ലാതെ നിന്ന എനിക്കായി പണം അടച്ച മണിച്ചേട്ടൻ, നിങ്ങളാണെന്റെ സൂപ്പർസ്റ്റാർ ; ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2021, 07:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം ; നടൻ കലാഭാവൻ മണിയുടെ ജന്മദിനത്തോടനുബന്ധിച്ച് മനസ്സ് നിറയുന്ന ഓർമ്മകളുമായി നടൻ ഉണ്ണി മുകുന്ദൻ .ആദ്യമായും അവസാനമായും മണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

തന്റെ ആദ്യ മലയാള ചിത്രം റിലീസ് ചെയ്തതിനെത്തുടർന്ന് ഇന്ത്യക്ക് പുറത്തുള്ള ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്നും, തിരികെ വരുമ്പോൾ അവിടുത്തെ കുടുംബങ്ങൾ കൈനിറയെ സമ്മാനങ്ങളുമായി വന്നുവെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സമ്മാനങ്ങളുടെ കൂട്ടത്തിൽ ഒരു വലിയ ടിവി ഉണ്ടായിരുന്നുവെങ്കിലും ആദ്യം അത് സ്വീകരിച്ചില്ല. എന്നാൽ, സുഹൃത്തുക്കളുടെയും മറ്റും നിർബന്ധത്തിനു മുന്നിൽ അത് സ്വീകരിക്കാൻ സമ്മതിക്കുകയായിരുന്നു. പക്ഷേ, കേരളത്തിലെത്തിയപ്പോൾ കസ്റ്റംസ് ഓഫീസർമാർ ഡ്യൂട്ടി ഫീസ് അടയ്‌ക്കാൻ ആവശ്യപ്പെട്ടു – ഉണ്ണി മുകുന്ദൻ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു .

ആ സമയത്ത് തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തുകയാണ് അവർ ആവശ്യപ്പെട്ടതെന്നും, പണമില്ലാത്തതിനാൽ അത് അവർ തന്നെ പിടിച്ചെടുക്കുന്നതാണ് നല്ലതെന്നും താൻ അവരോട് പറഞ്ഞതായി ഉണ്ണി മുകുന്ദൻ പറയുന്നു . എന്നാൽ അതു പറഞ്ഞ് തിരിയുമ്പോഴേക്കും ആരോ തന്റെ പേര് ഡാ ഉണ്ണിയേ,,,,,,,,,, എന്ന് വിളിക്കുന്നതായി കേട്ടു.

ആ ശബ്ദം മണിയുടേതായിരുന്നു . അദ്ദേഹം അടുത്തുവന്ന് തോളിൽ കൈ വച്ചു, അവിടെ അടയ്‌ക്കാൻ പക്കൽ പണമില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം കെട്ടിപ്പിടിച്ചു പറഞ്ഞു, അത് അടയ്‌ക്കേണ്ട എന്നിട്ട് തന്നെ ഒരു വശത്തേക്ക് തള്ളിമാറ്റി, മറ്റുള്ളവരോടൊപ്പം പോയി നിൽക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കാണുന്നത്. ടിവിയുമായി വരുന്ന മണി ചേട്ടന്റെ പുഞ്ചിരിക്കുന്ന മുഖമാണ്.

അദ്ദേഹം കെട്ടിപ്പിടിച്ച് ഒരു കൈ കുലുക്കി, അത് തന്റെ കൈത്തണ്ട ഏതാണ്ട് തകർത്തു, എന്നാൽ ഏറ്റവും ശക്തമായ കൈകളുണ്ടെന്നും എന്നാൽ ഹൃദയത്തിലെ ഏറ്റവും മധുരമുണ്ടെന്നും അപ്പോൾ തിരിച്ചറിഞ്ഞുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

‘ മണി ചേട്ടൻ സ്വന്തം പൈസ കൊണ്ട് അതിന്റെ ഫീസ് അടച്ചിരിക്കുന്നു. .ഇതു പോലെ ധാരാളം പേർക്ക് ആ മനുഷ്യനെക്കുറിച്ച് പറയാൻ ഇതുപോലെ നിരവധി കഥകളും ഓർമ്മകളും ഉണ്ടാകും.ഐ മിസ് യു ഏട്ടാ! നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളാണെന്റെ സൂപ്പർസ്റ്റാർ‘ – ഇത്തരത്തിലാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

Tags: Mani
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies