ഇന്റർ മിലാനും നാപ്പോളിക്കും അപ്രതീക്ഷിത തോൽവി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്റർ മിലാനും നാപ്പോളിക്കും അപ്രതീക്ഷിത തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2021, 12:42 pm IST
Facebook
Twitter
WhatsAppTelegram

മിലാൻ: ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാനും നാപ്പോളിക്കും അപ്രതീക്ഷിത പരാജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ഇൻർ മിലാൻ സാംപദോറിയയോടും നാപ്പോളി സ്‌പേസിയയോടുമാണ് പരാജയപ്പെട്ടത്. ഇരു ടീമുകളും ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. മറ്റ് മത്സരങ്ങളിൽ ലാസിയോയും റോമയും ജയം നേടിയപ്പോൾ ഉദിനീസ ബൊലോഗ്ന മത്സരം രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

ഇന്റർ മിലാനെതിരെ സാംപദോറിയ തുടക്കം മുതലേ ലീഡ് നിലനിർത്തി. 23-ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി അന്റോണിയോ കാന്ദ്രേവയാണ് ലീഡ് നേടിയത്. കീറ്റ ഡിയാവോ 38-ാം മിനിറ്റിൽ ലീഡ് 2-0 ആക്കി ഉയർത്തി. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയെങ്കിലും സ്റ്റെഫാൻ ഡേ റിജ്ജിന്റെ ഗോളു മാത്രമാണ് 65-ാം മിനിറ്റിൽ മിലാന് ആശ്വാസമായത്.

രണ്ടാം മത്സരത്തിൽ നാപ്പോളിയെ സ്‌പേസിയയാണ് തോൽപ്പിച്ചത്.ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധം ശക്തമാക്കിയതിനാൽ ഗോളുകൾ പിറന്നില്ല. രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ ആേ്രന്ദ പെറ്റാഗ്നയിലൂടെ നാപ്പോളി മുന്നിലെത്തിയെങ്കിലും ലീഡ് തുടരാനായില്ല. 68-ാം മിനിറ്റിലെ പെനാൽറ്റി വലയിലാക്കി സ്‌പേസിയക്കായി എംബാലാ സോള സമനില പിടിച്ചു. 81-ാം മിനിറ്റിൽ തോമസോ പൊബേഗ വിജയഗോളും നേടി.

Tags: seri a
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies