നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് ഗവർണറുടെ അനുമതി; മദ്ധ്യപ്രദേശിലും ലൗജിഹാദിനെതിരെ നിയമം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് ഗവർണറുടെ അനുമതി; മദ്ധ്യപ്രദേശിലും ലൗജിഹാദിനെതിരെ നിയമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2021, 04:08 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് മദ്ധ്യപ്രദേശ് ഗവർണർ അംഗീകാരം നൽകി. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയുടെ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനങ്ങളിലൊന്നായിരുന്ന മതംമാറ്റ നിരോധന ബില്ല് അവതരിപ്പിക്കാനാണ് ഗവർണർ ആനന്ദി ബെൻ പട്ടേൽ അനുമതി നൽകിയത്. ബില്ല് നിയമമായാൽ ലൗജിഹാദ് അടക്കമുള്ള നിർബന്ധിത മതപരിവർത്തനത്തിന് രണ്ടു വർഷം മുതൽ പത്തുവർഷം വരെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷയായി ലഭിക്കും. മദ്ധ്യപ്രദേശ് ധാർമ്മിക് സ്വതന്ത്രത എന്ന പേരിലാണ് ഓർഡിനൻസ് പുറത്തിറക്കുന്നത്. 1968ലെ പഴയ നിയമത്തിനെ അപ്പാടെ മാറ്റിയാണ് പുതിയ നിയമം നിലവിൽ വരുന്നത്.

സംസ്ഥാനത്തെ പട്ടികജാതി വർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരേയും മറ്റ് സമൂഹങ്ങളിലെ സ്ത്രീകളേയും പ്രായപൂർത്തിയാകാത്ത വരേയും വിവാഹത്തിനായി മതംമാറ്റുന്നതും മറ്റുള്ളവരെ നിർബന്ധിതമായി മതംമാറ്റുന്നതുമടക്കം നിയമം മൂലം നിരോധിക്കപ്പെടും. എന്നാൽ തങ്ങളുടെ പൂർവ്വിക മതത്തിലേക്ക് മടങ്ങാനുള്ള ഒരാളുടെ അവകാശത്തെ നിയമം മൂലം പരിരക്ഷിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു. ലൗജിഹാദ് നിരോധനം  അടക്കം 12 ഓർഡിനൻസുകളാണ് ഡിസംബർ മാസം 29ന് ഗവർണറുടെ അനുമതിക്കായി സംസ്ഥാന മന്ത്രിസഭ സമർപ്പിച്ചത്. ഉത്തർപ്രദേശിലും, ഝാർഖണ്ഡിലും, ഛത്തീസ് ഗഢിലും ഹരിയാനയിലും ലൗജിഹാദിനെതിരെ നിയമം നിലവിലുണ്ട്.

Tags: MPanti-conversion billanti-religious conversion bill
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies