കോഴിക്കോട് വീണ്ടും സജീവമായി വഴിയോരക്കച്ചവടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് വീണ്ടും സജീവമായി വഴിയോരക്കച്ചവടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2021, 12:04 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് ജില്ലയില്‍ മിഠായിത്തെരുവിലെ വഴിയോര കച്ചവടം വീണ്ടും സജീവമായി. ഒരുപാട് പേരുടെ വരുമാനമാര്‍ഗ്ഗമാണ് ഈ വഴിയോര കച്ചവടം. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗമായ മിഠായി തെരുവില്‍ ഇരുഭാഗങ്ങളിലുമായുളള ഈ വഴിയോര കച്ചവടം ജനങ്ങളുടെ നിത്യ കഴ്ചയാണ്.  രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാച്ചതോടെ വഴിയോര കച്ചവടക്കാരുടെ വരുമാന മാര്‍ഗ്ഗം നിലച്ചു. പിന്നീട് ക്രമേണ രാജ്യത്ത് കൊറോണ  നിയന്ത്രണങ്ങളില്‍ ഇളവ് വന്ന് തുടങ്ങിയതും ഇവരെ കാര്യമായി തുണച്ചില്ല.

എന്നാല്‍ ഇപ്പോള്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ എല്ലാം പഴയരീതിയിലേയ്‌ക്ക് മടങ്ങാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നഗരത്തിന്റെ തിരക്ക് പഴയ തിരക്കിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യത്തെ പോലെ തന്നെ വഴിയോര കച്ചവടങ്ങളും സജീവമായി തുടങ്ങിയിരിക്കുന്നു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് എല്ലാവരും കച്ചവടം നടത്തുന്നത്. നിരവധി കുടുംബങ്ങളാണ് ഈ വഴിയോര കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ജീവിച്ചു പോകുന്നത്.

ആഘോഷ കാലത്താണ് വഴിയോര കച്ചവടക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്നത്. എന്നാൽ ഈ വര്‍ഷം അതും അവരെ തുണച്ചില്ല. കാരണം ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി, പെരുന്നാള്‍ തുടങ്ങി എല്ലാ ആഘോഷങ്ങളും കൊറോണ നിയന്ത്രണത്തിലായിരുന്നു. സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം വഴിയോര കച്ചവടക്കാര്‍ തന്നെ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടു കൂടി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാനാഞ്ചിറ, ബീച്ച്, സരോവരം എന്നിവയെല്ലാം തന്നെ തുറന്നു. അതോടെ ഇവിടെയെല്ലാം ജനങ്ങളുടെ തിരക്കും ഏറിവരികയാണ്.

Tags: kozhikodeSM Street
ShareTweetSendShare

More News from this section

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies