ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ‍ഹെൽത്തി ചെറുപയർ ചമ്മന്തി‍പ്പൊടിയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ‍ഹെൽത്തി ചെറുപയർ ചമ്മന്തി‍പ്പൊടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 10:36 am IST
FacebookTwitterWhatsAppTelegram

ചെറുപയർ അടുക്കളയിൽ ഉണ്ടോ, എന്നാൽ ഇനി ബ്രേക്ക് ഫാസ്റ്റിനൊപ്പമുള്ള ചമ്മന്തിപ്പൊടി ഹെൽത്തിയും ടേസ്റ്റിയുമാക്കാം. ഔഷധമായും ഭക്ഷണമായും ഉപയോ​ഗിക്കുന്ന ചെറുപയർ പ്രോട്ടീനിന്റെ കലവറയാണ് . കൂടാതെ വിവിധ വിറ്റാമിനുകൾ, അന്നജം, നാരുകൾ, കാൽസ്യം, മ​ഗ്നീഷ്യം, സോ‍ഡിയം എന്നിവയും പച്ചപയറുമണികളിൽ അടങ്ങിയിട്ടുണ്ട്. ഇത്രയും ഹെൽത്തിയായ ചെറുപയറുകൊണ്ട് ടേസ്റ്റി ചമ്മന്തിപ്പൊടി ഉണ്ടാക്കാൻ ഇനി ഒട്ടും വൈകിക്കേണ്ട.

ചെറുപയർ -1/2 കപ്പ്
ഉഴുന്നുപരിപ്പ് – 2 ടീസ്പൂൺ
തേങ്ങ -2 ടേബിൾസ്പൂൺ
കുരുമുളക് – 8 എണ്ണം
ഉണക്കമുളക് – 10 എണ്ണം
വാളൻപുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 3 എണ്ണം
കറിവേപ്പില, ഉപ്പ്

ഇനി ചമ്മന്തിപ്പൊടിയുണ്ടാക്കിയാലോ….

ചെറുപയർ കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായി കളയുക. ശേഷം ചുവടു കട്ടിയുള്ള പാത്രത്തിൽ ചെറുപയർ, ഉഴുന്നുപരിപ്പ് ,കുരുമുളക് എന്നിവ നന്നായി വറക്കുക. പകുതിലധികം ബ്രൗൺ നിറമാകുമ്പോൾ പുളി ,ഉപ്പ് എന്നിവ ഒഴികെയുള്ള ചേരുവകൾ അതിലേക്കു ചേർത്ത് നന്നായി വീണ്ടും ചൂടാക്കുക .തേങ്ങ ഗോൾഡൻ ബ്രൗൺ കളർ വരുന്നത് വരെ ചൂടാക്കണം .ഇനി ഇതിലേക്ക് വാളൻപുളി ,പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി സ്റ്റൗവിൽ ഓഫ് ചെയ്യാം. ചൂട്‌ ആറിയതിനു ശേഷം മാത്രം മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കാം. ചെറുപയർ ചമ്മന്തിപ്പൊടി വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാൻ മറക്കരുത്.

Tags: healthy foodhealthy breakfast
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies